5സെന്റില്‍ 15 ലക്ഷത്തിന് 970 സ്ക്വയര്‍ ഫീറ്റ്‌ 2ബെഡ്രൂം ഒരു കൊച്ചുവീട് .

5സെന്റില്‍ 15 ലക്ഷത്തിന് 970 സ്ക്വയര്‍ ഫീറ്റ്‌ 2ബെഡ്രൂം ഒരു കൊച്ചുവീട് .
നമ്മുടെ എല്ലാവരുടെയും സ്വപ്നമാണ് സ്വന്തമായി ഒരു വീട് . പലയാളുകളും ഇപ്പോഴും വീടില്ലാതെ വളരെയധികം ബുദ്ധിമുട്ടി കഴിയുന്നവരാണ് . ഇതിനു കാരണം ഒരു വീട് പണിയാനുള്ള സാമ്പത്തിക ചിലവ് തന്നെയാണ് . ഒരു സാധാരണക്കാരന് താങ്ങാവുന്നതിനും അപ്പുറമാണ് ഒരു വീട് പണിയാനായി നിർമാണച്ചെലവ് ഉണ്ടാകുന്നത് . ഇത് പലയാളുകളും വളരെയധികം ബുദ്ധിമുട്ടിക്കുന്നു . ഇവർക്കൊക്കെ പ്രചോദനമായ ഒരു വീടിനെ കുറിച്ചാണ് ഇവിടെ പറയുന്നത് .

 

 

മാത്രമല്ല പുതിയ വീട് വയ്ക്കാൻ പ്ലാൻ ചെയ്യുന്ന ആളുകൾക്കും വളരെയധികം ഗുണം ചെയ്യുന്ന ഒരു വീഡിയോ തന്നെയാണ് ഇവിടെ കാണിക്കുന്നത് . എന്തെന്നാൽ 5 സെൻറ് 970 സ്ക്വയർ ഫീറ്റിൽ ഒരു അടിപൊളി നിര്മിച്ചിരിക്കുകയാണ് ഒരു കുടുംബം . ഒരു സാധാരണ കുടുംബത്തിനു വളരെയധികം സന്തോഷത്തോടെയും സുഖത്തോടെ ജീവിക്കാനുള്ള എല്ലാ സൗകര്യങ്ങളും ഈ വീട്ടിലുണ്ട് . വീടിൻറെ പ്ലാനും വീടുവയ്ക്കാൻ ഉണ്ടായ ചിലവും നിങ്ങൾക്ക് ഈ വീഡിയോ കണ്ടു മനസ്സിലാക്കാം . ഒരു സാധാരണക്കാരന് താങ്ങാൻ സാധിക്കുന്ന തുകയിൽ ആണ് ഈ വീട് പണിതിട്ടുള്ളത് . നിങ്ങൾക്ക് ഈ വീട് കാണാൻ സാധിക്കുന്നതാണ് . അതിനായി തൊട്ടടൂത്ത് കാണുന്ന ലിങ്കിൽ കയറൂ .

Comments are closed.