23 പേരെ കൊലപെടുത്തിയ ആനയെ പിടിക്കാൻ പോയപ്പോൾ .

23 പേരെ കൊലപെടുത്തിയ ആനയെ പിടിക്കാൻ പോയപ്പോൾ .
ആരെയും ഞെട്ടിക്കുന്ന ഒരു സംഭവം ആയിരുന്നു കർണാടകയിലെ ഒരു കാട്ടിൽ നടന്നത് . എന്തെന്നാൽ ഒരു കാട്ടാന 23 പേരെ കൊലപ്പെടുത്തുകയായിരുന്നു . എന്നാൽ കാട്ടാന ഒരു പിടിയാന ആയിരുന്നു . പല താപ്പാനകളെ കൊണ്ടും ഈ ആനയെ പിടി കൂടാനും ഉൾക്കാട്ടിലേക്ക് തന്നെ തിരിച്ചു വിടാനും ശ്രമിച്ചപ്പോഴും എല്ലാം സമയത്തും ആ താപ്പാനകൾ പിടിയാനയുടെ മുന്നിൽ തോറ്റു പോവുകയായിരുന്നു . ഒടുവിൽ ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച താപ്പാനയായ കലിം വരുകയും ആനയെ വളരെയധികം ബുദ്ധിമുട്ടി തലകുക ആയിരുന്നു .

 

 

 

എന്നാൽ ഇതിനു ശേഷം ആയിരുന്നു എല്ലാവരും ഞെട്ടിപോകുന്ന ആ സംഭവം അറിഞ്ഞത് . എന്തെന്നാൽ പിടിയാന എന്ന് കരുതിയ ഈ ആന അവിടെ ഉള്ള കൊമ്പില്ലാത്ത ഒരു ആൺആന തന്നെ ആയിരുന്നു . കൊമ്പില്ലാത്ത ആനകളെ മോഴയാന എന്നാണ് പറയുക . ഇത്തരത്തിലുള്ള നിരവധി മോഴ ആനകൾ നമ്മുടെ രാജ്യത്ത് ഉണ്ട് . ഈ കാട്ടാനയെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാൻ നിങ്ങൾ ഈ വീഡിയോ കണ്ടു നോക്കൂ . അതിനായി തൊട്ടടുത്ത കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക . https://youtu.be/8fJCedXg1nI