ജലദോഷം മൂക്കടപ്പ് തുമ്മൽ ഉടനടി മാറും .

ജലദോഷം മൂക്കടപ്പ് തുമ്മൽ ഉടനടി മാറും .
നമ്മുടെ നിത്യ ജീവിതത്തിൽ ഉണ്ടാകുന്ന അസുഖങ്ങളാണ് മൂക്കടപ്പ് , തുമ്മൽ , ജലദോഷം തുടങ്ങിയവ . കാലാവസ്ഥ മാറുന്നതിനു അനുസരിച്ചും നമ്മൾ തണുത്ത ഭക്ഷണങ്ങൾ അമിതമായി കഴിക്കുമ്പോൾ എല്ലാം ഇത്തരം അസുഖങ്ങൾ നമ്മളിൽ പിടിപെടാറുണ്ട് . ഇത്തരം അസുഖങ്ങൾ പിടിക്കപ്പെടുമ്പോൾ നമുക്ക് വളരെ അധികം ബുദ്ധിമുട്ടായി മാറുന്നതാണ് . 2 ആഴ്ചതോളം ഈ അസുഖങ്ങൾ മൂലം നമ്മളിൽ തളർച്ചയും , ശരീര വേദനകളും നമുക്ക് ഉണ്ടാകുന്നു . ഇത്തരം അസുഖങ്ങൾ ഉള്ള സമയത്ത് നമ്മളെ വളരെ അധികം അസ്വസ്ഥമാകുന്നതാണ് .

 

 

 

എന്നാൽ ഇത്തരം അസുഖങ്ങൾ വന്നാൽ വീട്ടിൽ തന്നെ ഒരു ഒറ്റമൂലി തയ്യാറാക്കി ഈ അസുഖങ്ങളെ ഒഴിവാക്കാനായി സാധിക്കുന്നതാണ് . എങ്ങനെയെന്നാൽ , തുളസിയിലയും , കന്നിക്കൂർക്കയുടെ ഇലയും അതുപോലെ വെളുത്തുള്ളിയും ചേർത്ത് നന്നായി ചതച്ചെടുക്കുക . എന്നിട് മൂക്ക് ഭാഗത്ത് വെച്ച് കൊടുക്കുക . ഇങ്ങനെ ചെയ്താൽ മൂക്കടപ്പ് , തുമ്മൽ , ജലദോഷം പെട്ടെന്ന് തന്നെ മാറി പോകുന്നതാണ് . ഇത്തരത്തിൽ മറ്റു പല ടിപ്സ് ഉണ്ട് . അവ ഏതൊക്കെ എന്നും എങ്ങനെ തയ്യാറാകണം എന്നും അറിയാൻ വീഡിയോ കാണാം . https://youtu.be/JKaHC85e_M4