ചെറുപയർ ഇങ്ങനെ തേച്ചിട്ട് ചേച്ചിയുടെ മുടി പനങ്കുല പോലെ ആയി .

ചെറുപയർ ഇങ്ങനെ തേച്ചിട്ട് ചേച്ചിയുടെ മുടി പനങ്കുല പോലെ ആയി .
ഇന്ന് മിക്ക ആളുകളെയും ഒരുപോലെ അസ്വസ്ഥമാക്കുന്ന പ്രധാന പ്രശ്നമാണ് മുടി കൊഴിച്ചിൽ . വളരെ അധികം ചെറുപ്പക്കാരിൽ ഈ പ്രശ്നം ഇപ്പോൾ കണ്ടു വരുന്നു . തലയിൽ ഉണ്ടാകുന്ന താരൻ ആണ് മുടി കൊഴിച്ചിൽ ഉണ്ടാക്കാനായി ഇപ്പോ പ്രധാന വില്ലൻ ആകുന്നത് . താരൻ , പേൻ മൂലം വളരെ അധികം മുടി കൊഴിയുകയും , തലയിൽ പുറ്റുകൾ ഉണ്ടാകാനും , ചൊറിച്ചിൽ ഉണ്ടാകാനും വളരെ അധികം കാരണമാകുന്നു . എന്നാൽ ഇത്തരം പ്രശ്നങ്ങൾ നിങ്ങൾക്ക് വീട്ടിൽ തന്നെ മാറ്റിയെടുക്കാനായി സാധിക്കുന്നതാണ് .

 

 

എങ്ങനെയെന്നാൽ , ഒരു പാത്രത്തിൽ കുറച്ചു ചെറുപയർ എടുക്കുക , ശേഷം അതിലേക്ക് കുറച്ചു ഉലുവയും ഇട്ടു കൊടുക്കുക , എന്നിട്ട് അതിലേക്ക് കഞ്ഞി വെള്ളം ഒഴിച്ച് കൊടുത്ത് 12 മണിക്കൂർ കുതിർക്കാനായി വക്കുക . അതിനു ശേഷം ഇതെല്ലാം കൂടി അരച്ചെടുക്കുക . എന്നിട്ട് തലയിൽ തേച്ചു പിടിപ്പിക്കാവുന്നതാണ് . അര മണിക്കൂർ ശേഷം കഴുകി കളയാം . ഇങ്ങനെ നിങ്ങൾ സ്ഥിരമായി ചെയ്യുകയാണെങ്കിൽ താരൻ അകറ്റി മുടി കൊഴിച്ചിൽ മാറി പുതിയ മുടി കിളിർത്തു വരുന്നതാണ് . തുടർന്നുള്ള കൂടുതൽ വിവരങ്ങൾ നിങ്ങൾക് അറിയാൻ വീഡിയോ കാണാം . https://youtu.be/WxgZyXqw3RU