കിച്ചണില്‍ ഉണ്ടാകുന്ന ഇതുകൊണ്ട് വെളുക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിച്ചില്ല

കിച്ചണില്‍ ഉണ്ടാകുന്ന ഇതുകൊണ്ട് വെളുക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിച്ചില്ല
പലർക്കും മുഖത്ത് പല പാടുകളും അതുപോലെ കരിവാളിപ്പും മുഖത്തു ചുളിവുകളും കാണപ്പെടുന്നു . ഇന്ന് നാം നമ്മുടെ സൗന്ദര്യത്തെ വളരെ അധികം ശ്രദ്ധിക്കുന്നവരും സംരക്ഷിക്കുന്നവരുമാണ് . അതിനാൽ നമ്മൾ എപ്പോഴും വെളുത്ത് തുടുത്ത് ഇരിക്കാനാണ് ആഗ്രഹിക്കുന്നത് . അതിനു വേണ്ടി നമ്മൾ പല തരത്തിൽ ഉള്ള ടിപ്സ് നമ്മൾ ഉപയോഗിക്കാറുണ്ട് . എന്നാൽ പല ആളുകൾക്കും അതിൽ നിന്നും ഫലം ഉണ്ടാകണമെന്നില്ല . എബിന്നാൽ നിങ്ങൾക്ക് ഇത്തരം പ്രശ്നങ്ങൾ ഇല്ലാതാക്കി നിങ്ങളുടെ മുഖം വെളുത്ത് തുടിക്കാനായി വീട്ടിൽ ഉള്ള സാധനങ്ങൾ ഉപയോഗിച്ച് ഒരു ഒറ്റമൂലി തയ്യാറാക്കാനായി സാധിക്കുന്നതാണ് .

 

 

എങ്ങനയെന്നാൽ , ഒരു സ്പൂൺ ഉലുവ എടുക്കുക . ശേഷം അതിലേക്ക് കുറച്ച പാൽ ഒഴിച്ച് 5 മണിക്കൂർ കുതിരാനായി വക്കുക . എന്നിട്ട് നിങ്ങൾ ഇത് അരച്ചെടുക്കുക . ശേഷം മുഖത്തു പുരട്ടാവുന്നതാണ് . 20 മിനിട്ടിനു ശേഷം ഇത് തണുത്ത വെള്ളത്തിൽ കഴുകി കളയുക . ഇങ്ങനെ നിങ്ങൾ സ്ഥിരമായി ചെയ്താൽ നിങ്ങളുടെ മുഖത്തുള്ള പല പാടുകളും അതുപോലെ കരിവാളിപ്പും എല്ലാം അകറ്റി മുഖം വെളുത്ത് തുടിക്കുന്നതാണ് . കൂടുതൽ അറിയാൻ വീഡിയോ കാണാം . https://youtu.be/ztUtaoffowg

Comments are closed.