ലൈഫ് മിഷൻ ലിസ്റ്റിൽ പേരുണ്ടോ |ഒരുലക്ഷം വീടുകൾ ഈ വർഷം| നാലേകാൽ ലക്ഷം രൂപ .

ലൈഫ് മിഷൻ ലിസ്റ്റിൽ പേരുണ്ടോ |ഒരുലക്ഷം വീടുകൾ ഈ വർഷം| നാലേകാൽ ലക്ഷം രൂപ .
സംസ്ഥാനത്തെ പാവപെട്ട ആളുകൾക്ക് , അല്ലെങ്കിൽ സ്വന്തമായി പാർപ്പിടം ഇല്ലാത്തവർക്കും , സാധിക്കാത്തവർക്കും അവരെ സഹായിക്കാൻ വേണ്ടിയാണ് ലൈഫ് മിഷൻ പോലുള്ള പദ്ധതികൾ നമ്മുടെ സംസ്ഥാനത്തു ഉള്ളത് . ഇപ്പോൾ ലൈഫ് മിഷൻ പദ്ധതിയിലേക്ക് കേന്ദ്ര സർക്കാരിന്റെ സഹായവും ലയിപ്പിച്ചു ഇത്തരം ആനുകൂല്യങ്ങൾ നടപ്പിലാക്കി വരുന്നുണ്ട് . 2020 ൽ ലൈഫ് മിഷൻ പദ്ധതിയിൽ അപേക്ഷ വെച്ചവർ അഞ്ചു ലക്ഷത്തോളം ആളുകൾ ഇതിന്റെ പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട് . ഇതിൽ മുൻഗണയുടെ അടിസ്ഥാനത്തിലാണ് ഇവർക്ക് ആനുകൂല്യങ്ങൾ ലഭിക്കുന്നത് .

 

 

ഇതിൽ നിശ്ചിത ഘട്ട ഉപഭോക്താക്കൾക്ക് ആദ്യ ഘട്ട വീട് നിർമാണത്തിൽ വീടുകൾ ലഭിക്കുന്നതാണ് . എന്നാൽ എല്ലാം ജില്ലകളിലേക്കും ലൈഫ് മിഷൻ പദ്ധതി ഭാഗിച്ചു നൽകേണ്ടത് സർക്കാരിന്റെ ചുമതല തന്നെയാണ് . 4 ലക്ഷം രൂപ വരെയാണ് ലൈഫ് മിഷൻ പദ്ധതിയിലൂടെ ലഭിക്കുന്നത് . ലൈഫ് മിഷൻ പദ്ധതിയുടെ കൂടുതൽ ആനുകൂല്യങ്ങൾ അറിയാനും വിശദ വിവരങ്ങൾ കൂടുതൽ അറിയുവാനും നിങ്ങൾക്ക് വീഡിയോ കണ്ടു മനസിലാക്കാൻ സാധിക്കുന്നതാണ് . അതിനായി വീഡിയോ കാണാൻ ലിങ്കിൽ കയറുക . https://youtu.be/qX1FBWb16-A