മൂത്ര തടസ്സത്തിന് ഒറ്റ ദിവസത്തില്‍ പരിഹാരം .

മൂത്ര തടസ്സത്തിന് ഒറ്റ ദിവസത്തില്‍ പരിഹാരം .
നമ്മൾ എല്ലാവരിലും ഉണ്ടാകുന്ന ഒരു അസുഖമാണ് മൂത്ര തടസം . ശരിയായി വെള്ളം കുടിക്കാത്ത ഇത്തരം പ്രശ്നത്തിന് വളരെ അധികം കാണപ്പെടുന്നു . വളരെ അധികം വേദനയാണ് മൂത്ര തടസം ഉള്ളപ്പോൾ ഉണ്ടാകുന്നത് . മാത്രമല്ല ഈ സമയങ്ങളിൽ വളരെ അധികം അസ്വസ്ഥയും ആയിരിക്കും നമ്മളിൽ ഉണ്ടാകുന്നത് . എന്നാൽ ഇത്തരം പ്രശ്നം മാറ്റി എടുക്കാൻ നമുക്ക് വീട്ടിൽ ഒരു ഒറ്റമൂലി തയ്യാറാക്കുന്നതാണ് . മൂത്ര തസം പോലുള്ള സമയത്ത് ഈ ഒറ്റമൂലി കഴിക്കുമ്പോൾ വളരെ അധികം ആവേശം കിട്ടുന്നതാണ് .

 

 

ഈ ഒറ്റമൂലി തയ്യാറാകുന്നത് എങ്ങനെയെന്നാൽ , നമ്മുടെ വീടുകളിൽ ഉണ്ടാകുന്ന മുരിങ്ങയുടെ വേരിന്റെ തൊലി എടുത്ത ശേഷം അത് നന്നായി കഴുകി വൃത്തിയാക്കി എടുക്കുക . എന്നിട്ട് കുറച്ചു വെള്ളം എടുത്ത് അതിലേക്ക് ഈ തൊലി ഇട്ട് തിളപ്പിച്ചെടുക്കുക . ശേഷം ചെറു ചൂടിൽ നമുക്ക് ഈ വെള്ളം കുട്ടികം . ഇങ്ങനെ ചെയ്താൽ മൂത്ര തടസ്സത്തിന് വളരെ പെട്ടെന്ന് തന്നെ പരിഹാരമാകുന്നതാണ് . വളരെ ഗുണപ്രദമായ ഒറ്റമൂലി ആണ് ഇത് . കൂടുതൽ അറിയാൻ വീഡിയോ കാണാം . https://youtu.be/0v6acEFehQU

Comments are closed.