പെൻഷൻ 1600 മുടങ്ങാതിരിക്കാൻ വരുമാന രേഖ കൊടുത്തവരെല്ലാം ഇത് ശ്രദ്ധിക്കണേ .

പെൻഷൻ 1600 മുടങ്ങാതിരിക്കാൻ വരുമാന രേഖ കൊടുത്തവരെല്ലാം ഇത് ശ്രദ്ധിക്കണേ .
സംസ്ഥാനത്തിലെ ഏറ്റവും വലിയ ക്ഷേമ പദ്ധതിയാണ് സാമൂഹിക സുരക്ഷാ പെൻഷനുകൾ . ഈ പെൻഷൻ പദ്ധതി ഇനിയും ലഭിക്കണമെങ്കിൽ 2019 ൽ വാങ്ങിയിരുന്ന ആളുകൾ അവരുടെ വരുമാന സർട്ടിഫിക്കറ്റ് കാണിക്കണം എന്നാണ് ഇപ്പോൾ സർക്കാർ പറഞ്ഞിരിക്കുന്നത് . വരുമാന സർട്ടിഫിക്കറ്റ് എല്ലാം തര പെൻഷനുകൾ വാങ്ങുന്നവരും കാണിക്കേണ്ടതാണ് . ഇപ്പോൾ ഇതിനായി വരുമാന സർട്ടിഫിക്കറ്റ് കാണിക്കുന്നതിനായി എല്ലാം പഞ്ചായത്തിലും , മുനിസിപ്പലിറ്റിലും സംഘടകർ ഇത് ശ്രദ്ധിക്കാൻ ആരംഭിച്ചിരിക്കുകയാണ് .

 

 

പല സ്ഥലങ്ങളിലും ഇപ്പോൾ ഇതിനെ തുടർന്ന് സർവേ നടന്നു കൊണ്ടിരിക്കുകയാണ് . കഴിഞ്ഞ ഏപ്രിൽ മാസത്തിൽ തന്നെ ഇതിനെ തുടർന്ന് 15 ലക്ഷം ആളുകൾ പെൻഷൻ വാങ്ങുന്നതിനു അർഹിക്കപെട്ടതല്ല എന്ന റിപ്പോർട്ട് സർക്കാരിന് ലഭിച്ചിട്ടുണ്ട് . ഇതിനെ തുടർന്നാണ് ഇപ്പോൾ ഇത്തരത്തിൽ വരുമാന സർട്ടിഫിക്കറ്റ് പെൻഷൻ വാങ്ങുന്നവർ കാണിക്കണം എന്ന് സർക്കാർ ഉത്തരവിട്ടിരിക്കുന്നത് . ഇതിനെ തുടർന്ന് അർഹിക്കപെടാത്തവരെ പെഷനിൽ നിന്ന് പുറത്താക്കുന്നതുമാണ് . ഇത്തരം കാര്യങ്ങളെ കുറിച്ച് കൂടുതൽ നിങ്ങൾക്ക് അറിയുവാൻ നിങ്ങൾക്ക് വീഡിയോ കാണാം . നിങ്ങൾക്ക് വളരെ അധികം ഇത് ഗുണകരമാണ് . വീഡിയോ കാണാൻ ലിങ്കിൽ കയറുക . https://youtu.be/1wgDkvyyrwc

Comments are closed.