നല്ല കാലം ആരംഭിക്കുന്നതിന് മുൻപ് ഉപ്പൻഎന്ന പക്ഷി നൽക്കുന്ന സൂചനകൾ .

നല്ല കാലം ആരംഭിക്കുന്നതിന് മുൻപ് ഉപ്പൻഎന്ന പക്ഷി നൽക്കുന്ന സൂചനകൾ .
നമ്മുടെ വീടുകളിലും പരിസരത്തും പലതരത്തിലുള്ള പക്ഷികൾ വരുന്നത് നമുക്ക് കാണാനായി സാധിക്കുന്നതാണ് . എന്നാൽ വല്ലപ്പോഴുമൊക്കെ കാണുന്ന ഒരു തരം പക്ഷിയാണ് ഉപ്പൻ . ചെമ്പോത്ത് എന്നും ഈ പക്ഷിയെ അറിയപ്പെടുന്നു . ഈ പക്ഷി നമ്മുടെ വീടുകളിൽ വന്നാൽ നമ്മുടെ ജീവിതത്തിൽ വളരെയധികം മാറ്റങ്ങൾ ആണ് ഉണ്ടാവുക എന്നും ചില ശാസ്ത്രങ്ങളിൽ പറയുന്നു .

 

 

 

ചില പക്ഷികൾക്ക് പല ശകുനങ്ങൾ ഉണ്ടെന്ന് നാം അറിയേണ്ടതാണ്. അത്തരത്തിൽ ഉള്ള ഒരു പക്ഷിയാണ് ചെമ്പോത്ത് . ഈ പക്ഷി നമ്മുടെ വീടുകളിൽ വന്നാൽ നമുക്ക് വളരെയധികം ഭാഗ്യങ്ങൾ ആണ് വരുവാനായി പോകുന്നത് . ഈ പക്ഷിയുടെ ചലനങ്ങൾ പല തരത്തിലുള്ള സൂചനകളായി നമ്മളിൽ കാണിച്ചു തരുന്നു . അതുപോലെ തന്നെ നമുക്ക് വരുന്ന ദോഷങ്ങൾ മുൻകൂട്ടി അറിയാനും ഈ പക്ഷിയുടെ ചലനങ്ങൾ ശ്രദ്ധിച്ചാൽ നമുക്ക് മനസ്സിലാക്കുവാൻ സാധിക്കുന്നതാണ് . വളരെയധികം പ്രത്യേകത നിറഞ്ഞ ഒരു പക്ഷിയാണ് ചെമ്പോത്ത് . ചെമ്പോത്ത് എന്ന പക്ഷി വീടുകളിൽ വന്നാൽ നമുക്ക് തരുന്ന സൂചനകൾ എന്തൊക്കെയാണ് നിങ്ങൾക്ക് കൂടുതൽ അറിയുവാൻ തൊട്ടടുത്ത കാണുന്ന ലിങ്കിൽ കയറി വീഡിയോ കാണൂ . https://youtu.be/VEJAP_bNwMc

Comments are closed.