നല്ല കാലം ആരംഭിക്കുന്നതിന് മുൻപ് കാക്ക നൽക്കുന്ന സൂചനകൾ .

നല്ല കാലം ആരംഭിക്കുന്നതിന് മുൻപ് കാക്ക നൽക്കുന്ന സൂചനകൾ .
നമ്മുടെ വീടുകളിൽ പലതരത്തിലുള്ള പക്ഷികൾ വരാറുള്ളതാണ് . എന്നാൽ കൂടുതലായും വരുന്നത് കാക്കകൾ ആയിരിക്കും . എന്നാൽ കാക്കകളിലൂടെ നമുക്ക് പല ശകുനങ്ങളും തിരിച്ചറിയാൻ സാധിക്കും എന്നാണ് പറയുന്നത് . അതിനാൽ തന്നെ ശകുന ശാസ്ത്രത്തിൽ വളരെയധികം പ്രാധാന്യമാണ് കാക്കകൾക്കുള്ളത് . മാത്രമല്ല ശനീശ്വരനെ വാഹനം കൂടിയാണ് കാക്കകൾ . ജ്യോതിഷത്തിലും പുരാണത്തിലും കാക്കകൾക്ക് വളരെയധികം പ്രാധാന്യം ആണുള്ളത് . പിതൃ ലോകവുമായി കാക്കകൾക്ക് വളരെ അധികം ബന്ധമുണ്ടെന്ന് പറയുന്നു . അവിടെ നിന്ന് അയക്കുന്ന സന്ദേശം കാക്കകൾ നമ്മുടെ അരികെ എത്തിക്കും എന്നു പറയുന്നു .

 

 

 

മാത്രമല്ല കാക്കകൾക്ക് എന്നും നാം ഭക്ഷണം കൊടുക്കുക ആണെങ്കിൽ നമ്മുടെ ജീവിതത്തിൽ വളരെയധികം ഗുണങ്ങൾ കൊണ്ടു തരുന്നതായിരിക്കും . കാക്കകളിലൂടെ നമ്മുടെ ഭാവിയെ അതുപോലെതന്നെ നമുക്ക് വരാനിരിക്കുന്ന ചില കാര്യങ്ങൾ മുൻകൂട്ടി കണ്ടെത്താനായി സാധിക്കും . എന്തെന്നാൽ നമ്മൾ പല യാത്രകളിൽ പോകുമ്പോഴും അതുപോലെ തന്നെ പല പ്രവർത്തനങ്ങൾ ചെയ്യാൻ ആരംഭിക്കുവാൻ ഇരിക്കുമ്പോഴും കാക്കകളെ കണ്ടാൽ അവ ചെയ്യുന്ന ചലനങ്ങൾ നമുക്ക് പല സൂചനയായി തരുന്നതാണ് . ഈ സൂചനയിൽ ഗുണവും ദോഷവും ഉണ്ട് . ഇത്തരം കാര്യങ്ങൾ നാം തീർച്ചയായും അറിഞ്ഞിരിക്കേണ്ടതാണ് . അതിനാൽ തന്നെ ഇതിനെ തുടർന്നുള്ള കൂടുതൽ വിവരങ്ങൾ അറിയാൻ നിങ്ങൾ ഈ വീഡിയോ കണ്ടു നോക്കൂ . https://youtu.be/YLHqPjaDIS0