മുടിയുടെ നര ഇല്ലാതാക്കി കറുപ്പ് നിറം കിട്ടാൻ 3 ദിവസം ഇത് മാത്രം ചെയ്യൂ .

മുടിയുടെ നര ഇല്ലാതാക്കി കറുപ്പ് നിറം കിട്ടാൻ 3 ദിവസം ഇത് മാത്രം ചെയ്യൂ .
നമ്മൾ ഏറ്റവും കെയർ ചെയ്യുന്ന ഒന്നാണ് തലമുടി . അതിനാൽ നമ്മുടെ തലമുടിയിൽ വരുന്ന പ്രശ്നങ്ങൾ നമ്മുക്ക് വളരെ അസ്വസ്ഥമാക്കുന്നതാണ് . എന്നാൽ , നമ്മൾ എത്ര കെയർ ചെയ്താലും മുടിയിൽ പല പ്രശ്നങ്ങൾ ഉണ്ടാകുന്നുമുണ്ട് . ഇപ്പോൾ പല ആളുകൾക്കും വളരെ ചെറുപ്പത്തിൽ തന്നെ മുടി നന്നായി നരക്കുന്നു . ഇത് അവരെ വളരെ അധികം അസ്വസ്ഥമാക്കുന്നു .

 

 

എന്നാൽ ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാൻ നിങ്ങൾക്ക് വീട്ടിൽ തന്നെ ഒരു ടിപ്പ് തയ്യാറാകാനായി സാധിക്കുന്നതാണ് . എങ്ങനെയെന്നാൽ , ഒരു സ്പൂൺ കറ്റാർവാഴ ജെൽ എടുത്താൽ അതെ അളവിൽ അതിലേക്ക് വെളിച്ചെണ്ണയും ചേർത്ത് നന്നായി മിക്സ് ചെയ്ത് തലയോട്ടിയിലും മുടിയിലും തേച്ചു പിടിപ്പിക്കുക . 10 മിനിറ്റ് ശേഷം വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് തലയിൽ തേച്ച ഒറ്റമൂലി കഴുകി കളയാം . ഇത് നിങ്ങൾ സ്ഥിരമായി ചെയ്താൽ മുടി നര എന്ന പ്രശ്നം നിങ്ങളിൽ നിന്നും എന്നെന്നേക്കുമായി ഇല്ലാതാകുന്നതാണ് . ഇതിനെ തുടർന്നുള്ള കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണാം . https://youtu.be/ky5IPgKS7SA

Comments are closed.