കാലു വേദന, സന്ധി വേദന, ചതവ്, ഉളുക്ക് എന്നിവയ്ക്കുള്ള തൈലം .

കാലു വേദന, സന്ധി വേദന, ചതവ്, ഉളുക്ക് എന്നിവയ്ക്കുള്ള തൈലം .
പല ആളുകളും ഇന്ന് ശരീര വേദനകളാൽ വളരെ അധികം ബുദ്ധിമുട്ടുന്നവരാണ് . പല തരത്തിലുള്ള വേദനകൾ മൂലം ഇവർ വളരെ അധികം കഷ്ടപ്പെടുന്നു . നടുവേദന , ഞരമ്പ് വേദന , കാല് മരവിപ്പ് , ഉളുക്ക് , സന്ധി വേദന , ചതവ് , കാലു വേദന എന്നിങ്ങനെ പല തരത്തിൽ പലർക്കും വേദനകൾ ഉണ്ടാകുന്നു . ഇത്തരം വേദനകൾ പിടിക്കപ്പെട്ടാൽ നമ്മുക്ക് ജോലിക്ക് പോകാനും നടക്കാനും ഇരിക്കാനൊന്നും കഴിയാതെ വരുന്നു . എന്നാൽ നിങ്ങൾക്ക് ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാനായി ഒരു ഒറ്റമൂലി തൈലം വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാനായി സാധിക്കുന്നതാണ് .

 

 

 

എങ്ങനെയെന്നാൽ , നമ്മുടെ നാട്ടിൽ കാണുന്ന ചെടിയാണ് എരിക്ക് . എരിക്കിന്റെ ഇല വെച്ചാണ് ഈ ഒറ്റമൂലി തൈലം തയ്യാറാക്കുന്നത് . ഈ ഇല അരച്ചെടുക്കുക , എന്നിട്ട് അത് നന്നായി എണ്ണയിൽ ഇറ്റ് ചൂടാക്കി എടുക്കുക . ലോ ഫ്ലാമിൽ വെച്ച് വേണം എന്ന ചൂടാക്കി എടുക്കാൻ . ശേഷം ഈ എന്ന നിങ്ങൾക്ക് അരിച്ചെടുക്കാം . എന്നിട്ട് വേദന ഉള്ള ഭാഗങ്ങളിൽ തേച്ചു പിടിപ്പികാം . ഇങ്ങനെ ചെയ്‌താൽ പെട്ടെന്ന് തന്നെ വേദന മാറുന്നതാണ് . https://youtu.be/ZAqBVClGtKo

Comments are closed.