കറ്റാർവാഴ കൊണ്ടുള്ള ഈ ടിപ്പുകൾ കാണാതെ പോകല്ലേ .

കറ്റാർവാഴ കൊണ്ടുള്ള ഈ ടിപ്പുകൾ കാണാതെ പോകല്ലേ .
പല ആളുകളുടെയും വീട്ടിൽ ഉള്ള ഒരു ചെടിയാണ് കറ്റാർവാഴ . വളരെ അധികം ഔഷധ ഗുണമുള്ള ഒന്നാണ് കറ്റാർവാഴ . നമ്മുടെ സൗന്ദര്യം വർധിപ്പിക്കാനും , മുഖത്തുണ്ടാകുന്ന മുഖക്കുരു , കറുത്ത പാടുകൾ എന്നിവ എല്ലാം മാറി പോകാൻ കറ്റാർവാഴ വളരെ അധികം ഗുണം ചെയ്യുന്നു . അതുപോലെ തന്നെ നമ്മുടെ മുടിയിൽ ഉണ്ടാകുന്ന എല്ലാം പ്രശ്നങ്ങളും ഇല്ലാതാക്കാനായി മുടിയെ നല്ല രീതിയിൽ സംരക്ഷിക്കാൻ കറ്റാർവാഴ വളരെ ഗുണം ചെയ്യുന്നതാണ് . കറ്റാർവാഴ ഉപയോഗിക്കുമ്പോൾ അതിന്റെ പശ കളഞ്ഞതിനു ശേഷം ആണ് ഉപയോഗിക്കേണ്ടത് .

 

 

അതുപോലെ തന്നെ കറ്റാർവാഴ കേടാകാതെ ദീർഘകാലം സൂക്ഷിക്കാൻ സാധിക്കുന്നതാണ് .. അത് എങ്ങനെ ആണെന്ന് താഴെ കാണുന്ന ലിങ്കിൽ കയറിയാൽ വീഡിയോ കണ്ടു മനസ്സിൽ ആകാവുന്നതാണ് . 2 തരത്തിൽ കറ്റാർവാഴ കേടാകാതെ ദീർഘകാലം സൂക്ഷിക്കാൻ കഴിയുന്നതിനെ കുറിച്ചും വീഡിയോയിൽ പറയുന്നു . മാത്രമല്ല കറ്റാർവാഴ വേഗം വളരാനുള്ള ടിപ്പുകൾ ഏതൊക്കെ എന്നും വീഡിയോയിൽ പറയുന്നു . ഇത്തരത്തിൽ കറ്റാർവാഴയുടെ ഉപയോഗവും എങ്ങനെ വളർത്തണം എന്നൊക്കെ വീഡിയോയിൽ വളരെ നന്നായി പറയുന്നു . നിങ്ങൾക്കും ഈ വീഡിയോ കാണാം . https://youtu.be/6FKRuuADemI

Comments are closed.