ലോകത്തിൽ ഇനി വരാൻ പോകുന്ന ഉപയോഗപ്രദമായ ചില കണ്ടുപിടുത്തങ്ങൾ .

ലോകത്തിൽ ഇനി വരാൻ പോകുന്ന ഉപയോഗപ്രദമായ ചില കണ്ടുപിടുത്തങ്ങൾ .
മനുഷ്യൻ കണ്ടു പിടിത്തങ്ങളുടെ രാജാവാണ് . ഒരു പ്രശ്നം മുന്നിൽ വരുമ്പോൾ അത് പരിഹരിക്കാനുള്ള മാർഗം നാം കണ്ടെത്തുന്നതാണ് . അവയിൽ ചില കണ്ടു പിടിത്തങ്ങൾ ആകസ്മികമായി നടത്തുന്നത് ആണെങ്കിൽ മറ്റു ചിലതു എൻജിനീയറിങ് എക്സലൻസ് ഭാഗമായി കണ്ടു പിടിക്കുന്നതാണ് . അഴുക്കു വെള്ളം കുടിവെള്ളമായി മാറ്റാനും , അതുപോലെ തന്നെ മലം ഉപയോഗിച്ച് ബസ് ഓടിക്കാൻ വരെ മനുഷ്യർ ഇപ്പൾ കണ്ടു പിടിച്ചിരിക്കുകയാണ് . അത്തരത്തിൽ പല തരത്തിലെ കണ്ടു പിടിത്തങ്ങൾ മനുഷ്യർ കണ്ടു പിടിച്ചിട്ടുണ്ട് . ചില കണ്ടു പിടിത്തങ്ങൾ നോകാം .

 

 

pee bus : ഇംഗ്ലണ്ടിൽ ആണ് ഈ ബസ് ആളുകൾ ഉപയോഗിക്കുന്നത് . ഭയോമിതൈൻ ഉപയോഗിച്ചാണ് ഈ ബസ് ഓടുന്നത് . ഇതുണ്ടാക്കാൻ വിസർജ്യ വസ്തുക്കൾ നിന്നും ചീഞ്ഞ പച്ചക്കറികളിൽ നിന്നുമാണ് .
colour chaanging car : നമ്മൾ ഒരു കാർ വാങ്ങുമ്പോൾ നമ്മുടെ ഇഷ്ടത്തിനുള്ള കളർ നോക്കിയാണ് വാഹനം വാങ്ങുന്നത് . എന്നാൽ ഒന്നിലധികം നിറം മാറി വരുന്ന കാർ ആണിത് .
ഇത്തരത്തിൽ നിരവധി കണ്ടു പിടിത്തങ്ങൾ മനുഷ്യർ കണ്ടു പിടിച്ചിട്ടുണ്ട് . അവ ഏതൊക്കെ എന്നറിയാൻ വീഡിയോ കാണാം . https://youtu.be/GC4gt7sCP9Q

Comments are closed.