പിന്നെ വരാത്ത വിധത്തില്‍ അനാവശ്യ രോമം കളയാം .

പിന്നെ വരാത്ത വിധത്തില്‍ അനാവശ്യ രോമം കളയാം .
പലർക്കും ശരീരത്തിൽ അനാവശ്യമായി രോമങ്ങൾ കാണപ്പെടുന്നു . കൈകാലുകളിൽ ആണ് കൂടുതലും ഇത്തരത്തിൽ കാണപ്പെടുന്നത് . പല ആളുകൾക്കും ഇത് വളരെ അസ്വസ്ഥമാകാറുണ്ട് . പല ആളുകളും ഇത്തരം രോമങ്ങൾ കളയാനായി ഷേവ് ചെയ്യുന്നവർ ആണ് . എന്നാൽ ഇങ്ങനെ ചെയ്യുമ്പോൾ ഈ അനാവശ്യമായി കാണപ്പെടുന്ന രോമങ്ങൾ കൂടുതൽ ആവാൻ കാരണമാകുന്നു . എന്നാൽ ഈ പ്രശ്നം നിങ്ങൾക്ക് വളരെ പെട്ടെന്ന് തന്നെ പരിഹരിക്കാൻ ഒരു ടിപ്പ് തയ്യാറാക്കാവുന്നതാണ് . ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നാൽ ,

 

 

ഒരു പാത്രത്തിലേക്ക് തക്കാളി നീര് എടുക്കുക , ശേഷം അതിലേക്ക് കുറച്ചു കോൾഗേറ്റ് പേസ്റ്റ് ഇട്ട് നന്നായി മിക്സ് ചെയ്യുക . ഇത്തരം ചെയ്താൽ ഈ ടിപ്പ് റെഡി ആകുന്നതാണ് . അതിനു ശേഷം നിങ്ങളിൽ കൈകാലുകളിൽ ഇത്തരത്തിലുള്ള അനാവശ്യ രോമങ്ങൾ ഉണ്ടെങ്കിൽ അവിടെ തേച്ചു പിടിപ്പിക്കുക . എന്നിട്ട് 20 മിനിട്ടിനു ശേഷം കഴുകി കളയുക . ഇങ്ങനെ ചെയ്താൽ നല്ലൊരു റിസൾട്ട് നിങ്ങൾക്ക് കിട്ടുന്നതാണ് . ഇതിനെ തുടർന്നുള്ള കൂടുതൽ വിവരങ്ങൾ നിങ്ങൾക്ക് അറിയാൻ വീഡിയോ കാണാം . വീഡിയോ കാണാനായി ലിങ്കിൽ കയറുക . https://youtu.be/_fX9ccEo8FY

Comments are closed.