കാഴ്ചകുറവുള്ള അരികൊമ്പന് മറ്റ് കാട്ടാനകൾകൊപ്പം പൊരുതാൻ കഴിയുമോ

കാഴ്ചകുറവുള്ള അരികൊമ്പന് മറ്റ് കാട്ടാനകൾകൊപ്പം പൊരുതാൻ കഴിയുമോ. അരികൊമ്പനെ പിടി കൂടിയ ശേഷം വനം വകുപ്പ് നടത്തിയ പരിശോധനയിൽ ആനയുടെ വലത്തേ കണ്ണിനു കാഴ്ച കുറവാണു എന്നത് കണ്ടെത്തി. ഇത്തരത്തിൽ ആനയുടെ കാഴ്ച കുറവ് മറ്റു ആനകളും ആയി ഏറ്റു മുട്ടലോ മറ്റോ ഉണ്ടായി കഴിഞ്ഞാൽ പ്രതിരോധിച്ചു നിൽക്കുന്ന കാര്യം വളരെ അതികം ബുദ്ധിമുട്ട് ഉണ്ടാക്കിയേക്കാം. ചക്ക കൊമ്പനും ആയി അരികൊമ്പൻ കൊമ്പ് കോർത്തെന്നും ആ ഒരു സംഘർഷത്തിൽ അരികൊമ്പന്റെ കയ്യിലും കാലിലും ഒക്കെ മുറിവ് പറ്റിയെന്നും ആണ് കരുത പെടുന്നത്. ഇത്തരത്തിൽ ഒരു കാര്യം വനം വകുപ്പ് പുറത്തു വിട്ട റിപ്പോർട്ടിൽ പറയുന്നു.

 

 

മുറിവുകൾ പരിശോധിച്ച ശേഷം മുറിവുകളിൽ എല്ലാം മരുന്ന് വച്ചതിനു ശേഷം ആയിരുന്നു അരികൊമ്പനെ പെരിയർ കടുവ സങ്കേതത്തിലേക്ക് വിട്ടത്. അരികൊമ്പൻ നിലവിൽ മാവടി മുല്ലക്കൊടി പ്രദേശത്താണ് ഉള്ളത് എന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. ഏകദേശം മുപ്പത്തി അഞ്ചു വയസ് ആണ് അരികൊമ്പന്റെ പ്രായം ആയി കണക്കാക്കുന്നത്. തുമ്പികൈയിലും കാലിനും ഉള്ള പരിക്കുകൾക്ക് രണ്ടു ദിവസത്തെ പരിക്ക് ആയിരുന്നു വെറ്റിനറി വിഭാഗം പരിശോധനയിൽ കണ്ടെത്തിയിട്ടുള്ളത്. ഇത്തരത്തിൽ ഇതിന്റെ കൂടുതൽ വിശദംശങ്ങൾ അറിയുവതിന് നിങ്ങൾ ഈ വീഡിയോ കണ്ട് നോക്കൂ..

 

 

https://youtu.be/N1qfRFTsiUE

 

Scroll to Top