അരികൊമ്പൻ അവന്റെ അമ്മ ഉറങ്ങുന്ന മണ്ണിൽ തിരികെ വരില്ല, കാരണമിതാണ്. അരികൊമ്പൻ എന്ന കാട്ടാന പെരിയാർ കാടുകളിൽ നിന്നും അവന്റെ ജന്മ ദേശം ആയ ഇടുക്കി ചിന്നക്കനാൽ വന മേഖലയിലേക്ക് മടങ്ങി പോകുനനുള്ള പൊതുവെ കുറവാണു. അതിനുള്ള കാരണങ്ങൾ എന്തൊക്കെ ആണ് എന്ന് നോക്കാം. ഒരു പക്ഷെ അരികൊമ്പൻ ചിന്നക്കനാൽ വന മേഖലയിലേക്ക് മടങ്ങി വരുന്നതിനു വേണ്ടി ശ്രമിച്ചു കഴിഞ്ഞാൽ അവന്റെ മുന്നിൽ ഉള്ള ഏറ്റവും വലിയ പ്രശനം എന്തെന്നാൽ കഴുത്തിൽ കിടക്കുന്ന കോളർ ബെൽറ്റ് തന്നെ ആയിരിക്കും. കോളർ ബെൽറ്റിൽ നിന്നും ലഭിക്കുന്ന സിഗ്നലുകളിൽ നിന്ന് ആണ് അരികൊമ്പൻ നിൽക്കുന്ന കൃത്യമായ ലൊക്കേഷൻ വനം വകുപ്പിന് ലഭിക്കുന്നത്.
ഓരോ രണ്ടു മണിക്കൂർ ഇടവിട്ട് കൊണ്ട് കോളർ ബെൽറ്റിൽ നിന്നും ഉള്ള സിഗ്നലുകൾ കൃത്യമായി മനസിലാക്കി കൊണ്ട് ആനയുടെ ലൊക്കേഷൻ കണ്ടു പിടിക്കാൻ ആയി കഴിയുന്നു. ഒരു ദിവസം നാൽപതു കിലോമീറ്ററിൽ ഏറെ സഞ്ചരിക്കുന്ന ആനയ്ക്ക് തിരികെ നൂറ്റി ഇരുപത്തി ഒന്ന് കിലോമീറ്റർ സഞ്ചരിച്ചു കൊണ്ട് അവന്റെ പഴയ ആവാസ വ്യവസ്ഥയിൽ എത്തുക എന്നത് അത്ര ബുദ്ധിമുട്ട് ഉള്ള കാര്യം അല്ല. പിന്നെ എന്താണ് കാരണം എന്നുള്ളത് നിങ്ങൾക്ക് ഇ വീഡിയോ വഴി അറിയാം.
https://youtu.be/5QgRN6bZXDI