5 ലക്ഷം രൂപക്ക് ഒരു അടിപൊളി വീട് നിർമ്മിക്കാം .
നാം ഒരു വീട് വാക്കാണ് തീരുമാനിക്കുമ്പോൾ എല്ലാവരും ചിന്തിക്കുന്നത് വളരെ വലിയ വീട് എന്നതിനെ കുറിച്ചാണ് . എന്നാൽ നിങ്ങളുടെ വീട്ടിലെ ആളുകളുടെ എണ്ണവും എല്ലാവര്ക്കും കൂടി എല്ലാം സൗകര്യത്തോടു കൂടിയുള്ള വീട് ആക്കാൻ ആരും ആലോചിക്കുന്നില്ല . അനാവശ്യമായി പണം ചിലവാക്കുകയും വീടിനുള്ള ലോൺ ഒരു തല വേദന ആയി മാറുന്ന പല ആളുകളുടെ അവസ്ഥ നമ്മൾ കാണാറുള്ളതാണ് . എന്നാൽ എല്ലാം സൗകര്യത്തോടു കൂടി 5 ലക്ഷം രൂപക്ക് നിങ്ങൾക്ക് വീട് പണിയാം എന്ന് കേട്ടാൽ നിങ്ങൾ വിശ്വസിക്കുമോ .
എന്നാൽ അത്തരത്തിലുള്ള ഒരു വീടാണ് ഇപ്പോൾ പണിതിട്ടുള്ളത് . 5 ലക്ഷം രൂപക്ക് ഇത്രക്ക് മനോഹരമായി വീട് പണിയാൻ സാധിക്കുന്നതാണ് . ആരും ഈ വീട് കണ്ടാൽ നോക്കി പോകുന്നതാണ് . അത്രയും മനോഹരമായ ഒരു വീട് ആണ് ഇത് . തൃശ്ശൂർ സ്വദേശി ആയ സന്തോഷാണ് ഇത്തരത്തിൽ 5 ലക്ഷം രൂപക്ക് ഒരു മനോഹരമായ വീട് നിർമിച്ചിട്ടുള്ളത് . സന്തോഷ് തന്നെയാണ് ഈ വീടിന്റെ മുഴുവൻ പ്ലാനും നിർമാണവും ചെയ്തത് . ഈ വീട് കാണാനും കൂടുതൽ വിവരങ്ങൾ അറിയാനും വീഡിയോ കാണാം . https://youtu.be/JGdt9eooKrE