വെറും ഏഴ് സെന്റിൽ തീർത്ത വിസ്മയം…! 2500 ചതുരശ്ര അടിയിൽ പണി തീർത്ത മനോഹരമായ ഒരു വീടിന്റെ വിശേഷങ്ങൾ ആണ് നിങ്ങൾക്ക് ഇത് വഴി അറിയുവാൻ സാധിക്കുക. വീടിന്റെ പുറഭാഗം നോക്കുമ്പോൾ ഒരു പോർച്ച് കാണാം. പോർച്ചിന്റെ നേരെ ഭാഗം വന്നിരിക്കുന്നത് അടുക്കളയാണ്. അടുക്കളയുടെ ജനൽ കാണാം. സിറ്റ്ഔട്ട് നോക്കുകയാണെങ്കിൽ ഗ്രാനൈറ്റാണ് ഫ്ലോറിൽ നൽകിരിക്കുന്നത്. കൂടാതെ ഒരു തടിയുടെ സെറ്റിയും കാണാം. പ്രവേശന വാതിലും തടി വെച്ചിട്ട് തന്നെയാണ് ചെയ്തിരിക്കുന്നത്. അടുക്കള നോക്കുകയാണെങ്കിൽ പ്രേത്യേക ഭംഗിയിലാണ് ചെയ്തിരിക്കുന്നത്. അടുക്കള രണ്ട് സെക്ഷനായിട്ടാണ് ചെയ്തിരിക്കുന്നത്.
ചെറിയ ഇരുന്ന് കഴിക്കാൻ പറ്റിയ ഒരിടം നമ്മൾക്ക് കാണാം. മാത്രമല്ല വളരെ മനോഹരമായിട്ടാണ് അടുക്കള ഡിസൈൻ ചെയ്തിരിക്കുന്നത്. വർക്കിങ് ഏരിയ പറയുകയാണെങ്കിൽ നല്ല ഫിനിഷിങ് ആണ് നൽകിരിക്കുന്നത്. കാണാനും അത്യാവശ്യം വൃത്തിയിലാന്ന് ചെയ്തിരിക്കുന്നത്. രണ്ട് കിടപ്പ് മുറികളും ഡൈനിങ് ഏരിയയിൽ നിന്നുമാണ് കയറുന്നത്. ഡൈമണ്ട് ആകൃതിയിലുള്ള വർക്കുകളാണ് ചെയ്തിരിക്കുന്നത്. പ്ലൈവുഡ് വെച്ചിട്ടാണ് ഡിസൈൻ വർക്കുകൾ നൽകിരിക്കുന്നത്. ആകെ നാല് കിടപ്പ് മുറികളാണ് ഉള്ളത്. രണ്ടെണം ഫസ്റ്റ് ഫ്ലോറിൽ കാണാം. അടുക്കള നോക്കുകയാണെങ്കിൽ പ്രേത്യേക ഭംഗിയിലാണ് ചെയ്തിരിക്കുന്നത്. അടുക്കള രണ്ട് സെക്ഷനായിട്ടാണ് ചെയ്തിരിക്കുന്നത്. ചെറിയ ഇരുന്ന് കഴിക്കാൻ പറ്റിയ ഒരിടം നമ്മൾക്ക് കാണാം. കൂടുതൽ അറിയുന്നതിന് വീഡിയോ കാണു.