നല്ല ആരോഗ്യവും, ജീവിക്കാൻ വേണ്ട എല്ലാ സാഹചര്യങ്ങളും ഉണ്ടായിട്ടും. ഒന്നും ഇല്ല എന്ന് പറഞ്ഞു നടക്കുന്ന നിരവധി സുഹൃത്തുക്കളെ നമ്മൾ കണ്ടിട്ടുണ്ടാകും. എനിക്ക് ഒന്നും ചെയ്യാൻ കഴിവില്ല എന്നിങ്ങനെ നിരവധി കാര്യങ്ങൾ പറഞ്ഞു നടക്കുന്നവർ കണ്ടിരിക്കേണ്ട ഒന്നാണ് ഇത്. കാലുകൾ ഇല്ലാഞ്ഞിട്ടും തന്റെ കൈകൾ ഉപയോഗിച്ച് നടന്ന റെക്കോർഡുകൾ നേടിയെടുത്തിരിക്കുകയാണ് ഈ വ്യക്തി. ഒന്നും ഇല്ല എന്ന് പറഞ്ഞു നടക്കുന്നവർ ഇത് കാണാതെ പോകല്ലേ.. ഈ വ്യക്തിയേക്കാൾ ആരോഗ്യം നമ്മുക്ക് ഉണ്ട്. അതുകൊണ്ടുതന്നെ ഇദേഹത്തേക്കാൾ വലിയ നേട്ടങ്ങൾ നമ്മുക്കും കൈവരിക്കാൻ സാധിക്കും.