ബെഡ്‌റൂമിൽ പതിയിരുന്നത് അപകടകാരിയായ പാമ്പ്

ബെഡ്‌റൂമിൽ നിന്നും പിടിച്ചെടുത്ത ഉഗ്രവിഷമുള്ള മൂർഖൻ…! നമ്മൾ രാത്രി ഉറങ്ങാനും മറ്റും ഒക്കെ പോകുന്ന സമയത്ത് കിടക്കയും മറ്റും ഒക്കെ നല്ല പോലെ കുടഞ്ഞു കൊണ്ട് വിരിച്ചിക്കണം എന്ന് പണ്ടുള്ളവർ പറയുന്നതിന്റെ പൊരുൾ എന്ന പോലെ ആണ് ഇവിടെ ഒരു മൂർഖൻ പാമ്പിനെ ബെഡ് റൂമിലെ കിടക്കയിൽ നിന്നും ആയി കണ്ടെത്തിയിരിക്കുന്നത്. മൂർഖൻ പാമ്പ് എന്നത് വളരെ അധികം അപകടം നിറഞ്ഞ ഒരു പാമ്പ് ആണ് എന്ന് എല്ലാവര്ക്കും ഒരു പോലെ അറിയാവുന്ന ഒരു കാര്യം തന്നെ ആണ്. അത് കൊണ്ട് തന്നെ ഇവയെ വളരെ സൂക്ഷമതയോടു കൂടി വേണം കൈകാര്യം ചെയ്തു പോകുവാൻ. ഇല്ല എന്ന് ഉണ്ടെങ്കിൽ ചിലപ്പോൾ ഇത്തരത്തിൽ മൂർഖൻ പാമ്പുകളിൽ നിന്നും കടി ഏറ്റു വാങ്ങേണ്ടി വരും.

 

ഇവിടെ ഒരു മൂർഖൻ പാമ്പ് ഒരു വീട്ടിൽ അറിയാതെ കയറുകയും ഒരു പ്രിത്യേക സാഹചര്യത്തിൽ വീടിന്റെ ബെഡ്‌റൂമിൽ ഉള്ള ഒരു കിടക്കയുടെ മുകളിൽ കൊതുകു വലയിൽ കയറി ഇരിക്കുന്നതായി ശ്രദ്ധയിൽ പെടുക ഉണ്ടായി. എന്തോ ഭാഗ്യത്തിന് മാത്രമാണ് അതിനു മുകളിൽ കിടക്കുന്നതിനു മുന്നേ പാമ്പ് കിടക്കയിൽ കിടക്കുന്ന ആ കാഴ്ച കണ്ടത്. അതിനെ പിടികൂടുന്ന ദൃശ്യങ്ങൾ വീഡിയോ വഴി കാണാം.

Scroll to Top