അതി ശക്തമായ മഴയിലും കാറ്റിലും ഒരുപാട് നാശനഷ്ടങ്ങളാണ് ഓരോ വർഷവും ഉണ്ടാകുന്നത്. നമ്മൾ സാധാരക്കാരുടെ ജീവനും സ്വത്തും എല്ലാം അപഹരിക്കുന്ന പ്രളയവും ഓരോ വർഷവും ഉണ്ടാകുന്നുണ്ട്. മനുഷ്യർ മാത്രമല്ല മൃഗങ്ങളും, കാറുകളും പ്രളയത്തിൽ ഒലിച്ചുപോകും എന്നതിനുള്ള തെളിവുകളാണ് താഴെ ഉള്ള വീഡിയോ .
അപ്രതീക്ഷിതമായി ഒരു നഗരത്തിൽ ഉണ്ടായ മഴ. പെട്ടെന്ന് തന്നെ വെള്ളം പൊങ്ങി. എന്ത് ചെയ്യണം എന്നറിയാതെ കുറെ സാധാരണകാരായ ജനങ്ങൾ. ഇത്തരം ഒരു സാഹചര്യത്തിൽ എന്ത് ചെയ്യും. ജീവൻ തന്നെ നഷ്ടപ്പെടാൻ സാദ്യത ഉണ്ട്. എന്നാൽ പോലും സ്വന്തം വീടിനകത്തു പേടിയോടെ ഇരിക്കുന്നതിനിടയിൽ ചിലർ മൊബൈൽ ക്യാമെറയിൽ പകർത്തിയ ദൃശ്യങ്ങളാണ് താഴെ കാണാൻ സാധിക്കുന്നത്.
അതി ശക്തമായ വെള്ളത്തിന്റെ കുത്തോഴുക്കിൽ കാറുകളും മിനി ട്രക്കുകളും ഒലിച്ചു പോകുന്ന കാഴ്ച. ഈ വാഹങ്ങളിൽ ആളുകൾ ഉണ്ടോ ഇല്ലയോ എന്ന കാര്യവും വ്യതമല്ല. വെള്ളത്തിൽ ഇറങ്ങി ഇത്തരക്കാരെ രക്ഷിക്കാൻ സാധിക്കുന്ന ഒരു സാഹചര്യവുമല്ല. പ്രകൃതിയുടെ നമ്മൾ മനുഷ്യർ ചെയ്യുന്നതിനുള്ള ഫലമാണോ ഇതെല്ലാം..? ലക്ഷകണക്കിന് ആളുകൾ ഞെട്ടലോടെ കണ്ട വീഡിയോ കണ്ടുനോക്കു.. ഇനി ആർക്കും ഇങ്ങനെ ഒരു അവസ്ഥ ഉണ്ടാകാതിരിക്കട്ടെ..