KSEB അപകട മുന്നറിയിപ്പ് വന്നു. വീട്ടിൽ ഉടനെ ചെയ്യണം.2 കാര്യം എല്ലാ പൊതുജനങ്ങളും ജാഗ്രതെ .
സംസ്ഥാനത്ത് വരാനിരിക്കുന്ന ദിവസങ്ങളിൽ വളരെയധികം ശക്തമായ മഴയും കാറ്റും ഉണ്ടാകാനുള്ള എല്ലാ വിധ സാധ്യതകളും ഉണ്ട് .
എന്നാൽ ഇത്തരം പ്രശ്നങ്ങൾ നിലനിൽക്കുന്നതിനാൽ വൈദ്യുതി ബോർഡിൽ നിന്നും കുറച്ച് മുന്നറിയിപ്പുകൾ വന്നിരിക്കുകയാണ്. കാരണം എന്തെന്നാൽ കാറ്റും മഴയും അതിശക്തമായി ഉണ്ടാവുകയാണെങ്കിൽ പലതരത്തിലുള്ള അപകടങ്ങൾ ഉണ്ടാവാൻ ആയി കാരണമാകും . ഇത് നമ്മുടെ ജീവിതത്തെ തന്നെ വളരെയധികം അപകടമാണ് .
ഇത്തരത്തിൽ മഴയും കാറ്റും കൂടുതൽ ഉണ്ടാകുമ്പോൾ വൈദ്യുതി ലീക്ക് ആവാനും തുടർന്ന് നമുക്ക് ഷോക്ക് ഏകനും വളരെയധികം ചാൻസ് കൂടുതലാണ് . അതിനാൽ തന്നെ ആർ സി സി ബി എന്ന ഉപകരണം വീട്ടിൽ ഘടിപ്പിക്കാൻ ഉള്ള മുന്നറിയിപ്പ് തന്നിരിക്കുകയാണ് വൈദ്യുതിബോർഡ് . ഇത്തരം ആർസിസിബി വീട്ടിൽ പിടിപ്പിച്ചാൽ വൈദ്യുതി ലീക്ക് ഇല്ലാതാവുകയും ഇത്തരം പ്രശ്നങ്ങളിൽ നിന്ന് രക്ഷനേടാനും സാധിക്കുന്നതാണ് . ഇത്തരത്തിലുള്ള കുറച്ച് മുന്നറിയിപ്പുകളാണ് ഇപ്പോൾ വൈദ്യുതി ബോർഡിന് ഭാഗത്തുനിന്നും നമുക്ക് വന്നിട്ടുള്ളത് . കൂടുതൽ അറിയിപ്പുകളും കൂടുതൽ വിവരങ്ങൾ അറിയുവാൻ നിങ്ങൾ ഈ വീഡിയോ മുഴുവനായും കണ്ടു നോക്കുക . അതിനായി ഈ ലിങ്കിൽ കയറുക . https://youtu.be/6vx1K_-1EVw