മൃഗശാലയിൽ നിന്നും ചാടിപ്പോയ ഹനുമാൻ കുരങ് വീണ്ടും മുങ്ങി .

മൃഗശാലയിൽ നിന്നും ചാടിപ്പോയ ഹനുമാൻ കുരങ് വീണ്ടും മുങ്ങി .
തിരുവനന്തപുരം മൃഗശാലയിൽ നിന്ന് ചാടിപ്പോയ ഹനുമാൻ കുരങ്ങനെ കൊണ്ട് പൊറുതി മുട്ടിയിരിക്കുകയാണ് അവിടെയുള്ള ജീവനക്കാർ .
ഇതുവരെയായിട്ടും ഹനുമാൻ കുരങ്ങിനെ പിടിക്കുവാനായി ആർക്കും സാധിച്ചിട്ടില്ല . വല്ലാത്തൊരു തലവേദനയായി മാറിയിരിക്കുകയാണ് തിരുവനന്തപുരം മൃഗശാലയിലെ ജീവനക്കാരുടെ കാര്യത്തിൽ ഈ സംഭവം . കൂട്ടിൽ നിന്നും മാറ്റുന്ന ഇടയിൽ ജീവനക്കാരെ കബളിപ്പിച്ച് രക്ഷപ്പെടുകയായിരുന്നു ഹനുമാൻ കുരങ് . അവസാനമായി ഈ കുരങ്ങിനെ കണ്ടത് പാളയം ലൈബ്രറിയുടെ അടുത്ത വച്ചായിരുന്നു .

 

 

പിന്നീട് എങ്ങോട്ട് പോയി എന്ന് യാതൊരു പിടിയും ആർക്കും തന്നെ ഇല്ല . ഇപ്പോഴും കുരങ്ങിനെ വേണ്ടിയുള്ള അന്വേഷണം തുടരുകയാണ് . കുരങ്ങനെ കാക്കകൾ ആക്രമിക്കും എന്ന കാരണത്താൽ കാക്കകൾ കൂട്ടത്തോടെ വട്ടമിട്ടു പറക്കുന്ന ഭാഗങ്ങളിലാണ് ഇപ്പോൾ അന്വേഷണം പുരോഗമിക്കുന്നത് . എന്നാൽ ഇത്തരം കുരങ്ങനെ ലഭിക്കണമെങ്കിൽ ഉത്തരേന്ത്യയിൽ പോയാൽ വളരെ എളുപ്പത്തിൽ തന്നെ സാധിക്കുന്നതാണ് . എന്തെന്നാൽ വഴിയോരത്തും മറ്റും വളരെയധികം ഹനുമാൻ കുരങ്ങുകൾ ആണ് അവിടെ ഉള്ളത് . ഇതിനെത്തുടർന്ന് വീഡിയോ നിങ്ങൾക്ക് കാണാവുന്നതാണ് . അതിനായി നിങ്ങൾ ഈ ലിങ്കിൽ കയറി വീഡിയോ കണ്ടു നോക്കൂ . https://youtu.be/mz2UXQfCQBY

Scroll to Top