കേന്ദ്ര-സംസ്ഥാന സഹായം 5200 രൂപ വീതം പ്രഖ്യാപിച്ചു.വീടുകളിൽ 5 ആനുകൂല്യങ്ങൾ .

കേന്ദ്ര-സംസ്ഥാന സഹായം 5200 രൂപ വീതം പ്രഖ്യാപിച്ചു.വീടുകളിൽ 5 ആനുകൂല്യങ്ങൾ .
നമ്മുടെ രാജ്യത്തും , സംസ്ഥാനത്തും നിരവധി സഹായ പദ്ധതികൾ ആണ് ഉള്ളത് . പലതരത്തിലുള്ള പദ്ധതികൾ ഇപ്പോൾ നിലവിലുണ്ട് . അത്തരത്തിലൊരു പദ്ധതിയാണ് കിസാൻ പദ്ധതി . രാജ്യത്തെ കർഷകർക്കുള്ള ധനസഹായം കൊടുക്കുന്നതാണ് ഈ പദ്ധതിയിലൂടെ നടപ്പിലാക്കുന്നത് . എല്ലാ മാസവും നിശ്ചലമായ ഒരു തുക കർഷകരുടെ ആധാറുമായി ബന്ധിപ്പിച്ച ബാങ്ക് അക്കൗണ്ടിലേക്ക് വരുന്നതാണ് . എന്നാൽ കഴിഞ്ഞ രണ്ടു മാസത്തെ ഗഡു ഇതുവരെയായിട്ടും കർഷകരിൽ എത്തിയിരുന്നില്ല .

 

 

അതിനാൽ ഈ മാസം തന്നെ ആ തുക കൊടുക്കുവാൻ കേന്ദ്ര സർക്കാർ നടപടികൾ എടുത്തിരിക്കുകയാണ് . അതിനാൽ തന്നെ കർഷകർക്ക് രണ്ടു മാസത്തെ ഗഡു അവരുടെ അക്കൗണ്ടിലേക്ക് വരുന്നതായിരിക്കും . ഇത്തരത്തിൽ മറ്റു പല പദ്ധതികളും നമ്മുടെ സംസ്ഥാനത്തും ഉണ്ട് . പക്ഷേ പദ്ധതിയെക്കുറിച്ചും പല ആളുകൾക്കും അറിയുന്നില്ല . എന്നാൽ , ഇത്തരം പദ്ധതികളെ കുറിച്ച് അറിയാനും കൂടുതൽ വിവരണങ്ങളും നിങ്ങൾക്ക് ഈ വീഡിയോ കണ്ടു മനസിലാക്കാം .ഈ വീഡിയോ നിങ്ങൾക്ക് വളരെയധികം ഉപകാരപ്രദമാകും . അതിനാൽ തന്നെ നിങ്ങൾ ഈ വീഡിയോ കണ്ടു നോക്കൂ . അതിനായി ഈ ലിങ്കിൽ കയറുക . https://youtu.be/UzOOCzyb5s0

Scroll to Top