നടുറോഡിൽ ഇറങ്ങി കാട്ടാന ചെയ്യുന്നത് കണ്ടോ…

നടുറോഡിൽ ഇറങ്ങി കാട്ടാന ചെയ്യുന്നത് കണ്ടോ…! കാട്ടാനകൾ വാഹങ്ങൾ ഒക്കെ കടന്നു പോകുന്ന വഴികളിൽ ഇറങ്ങി കൊണ്ട് വലിയ രീതിയിൽ ഉള്ള കേടുപാടുകളും അത് പോലെ തന്നെ നാശ നഷ്ടങ്ങളും ഒക്കെ ആണ് വരുത്തി വയ്ക്കാറുള്ളത്. ഇതുപോലെ കുറെ അധികം സംഭവങ്ങൾ നമ്മൾ സ്ഥിരം ആയി ന്യൂസുകളിലും മറ്റും ഒക്കെ കേട്ട് കൊണ്ടിരിക്കുന്ന ഒരു കാര്യം ആണ്. പടയപ്പാ എന്ന ആന മൂന്നാറിൽ ഉള്ള റോഡുകളിൽ ഇറങ്ങി കൊണ്ട് ഒരുപാട് അതികം വാഹങ്ങൾ ഒക്കെ ആണ് തകർത്തിട്ടുള്ളത്. അതിൽ ഒരുപാട് ആളുകളുടെ ജീവനും അപാകത്തിൽ ആയിട്ടുണ്ട്.

 

 

 

കാട്ടാനകൾ വന്നു കഴിഞ്ഞാൽ വാഹനം അവിടെ ഇട്ടു കൊണ്ടും ഓടി രക്ഷപെടുവാൻ ആയി സാധിക്കുക ഇല്ല എന്ന പേടി പെടുത്തുന്ന കാര്യം കൂടെ ഉണ്ട്. കാട്ടാനകൾ വളരെ അധികം പ്രാന്ത് പിടിച്ചു കൊണ്ട് കടന്നു വരുകയാണ് എങ്കിൽ ചിലപ്പോൾ അത് തടുക്കാൻ ആയി കഴിഞ്ഞു എന്ന് വരില്ല. അത്തരത്തിൽ ഒരു കാട്ടാന കട്ടിൽ നിന്ന്നും വാഹങ്ങൾ ഒക്കെ കടന്നു പോകുന്ന വനത്തോട് ചേര്ന്നുള്ള പ്രദേശത്തു ഇറങ്ങുകയും പിന്നീട് അവിടെ കാണിച്ചു കൂട്ടിയ സംഭവങ്ങളുടെ ദൃശ്യങ്ങൾ ഈ വീഡിയോ വഴി നിങ്ങൾക്ക് കാണാം. വീഡിയോ കാണു.