ഇതിന്റെ ഒരു ഒറ്റ കടിയിൽ ആള് തീരും

ഇതിന്റെ ഒരു ഒറ്റ കടിയിൽ ആള് തീരും. മൂർഖൻ പമ്പിൽ തന്നെ ഏറ്റവും അതികം അപകടാരി ആയ ഒരു പമ്പ് തന്നെ ആണ് ഒറ്റയാൻ സർപ്പങ്ങൾ ഇവ വളരെ അധികം അപകടാരി ആണ് എന്ന് പറയുന്നതിന് കാരണം സാധാരണ kadnu വരാറുള്ള മൂർഖൻ പാമ്പുകളെ അപേക്ഷിച്ചു കൊണ്ട് ഇതിന്റെ അടുത്ത എങ്ങാനും ചെന്ന് കഴിഞ്ഞാൽ തന്നെ ഇവ ആക്രമിക്കും. സാധാരണ മൂർഖൻ പാമ്പുകൾ ആണ് എങ്കിൽ അതിനെ പിടിക്കുവാനോ അല്ലെങ്കിൽ അക്രമിക്കുവാനോ ഒക്കെ ശ്രമിച്ചാൽ മാത്രമേ അത് തെറിച്ചു നമ്മളെ ആക്രമിക്കുക ഉള്ളു എന്ന പ്രിത്യേകത ഉണ്ട്.

 

 

 

അത് കൊണ്ട് തന്നെ ഇതിനു അടുത്തേക്ക് യാതൊരു വിധത്തിൽ ഉള്ള സുരക്ഷാ സംവിധാനങ്ങളും ഒന്നും സ്വീകരിക്കാതെ പോവുക എന്നത് തന്നെ വളരെ അധികം അപകടരം ആയ ഒരു കാര്യം ആണ് എന്നത് പറയാതെ വയ്യ. ഇത് എപ്പോഴാണ് ആക്രമണം കാഴ്ച വയ്ക്കുക എന്നത് ചിന്തിക്കാൻ പോലും സാധിക്കുക ഇല്ല. എന്നാൽ ഇവിടെ അത്തരത്തിൽ ഒരു ഒറ്റയാൻ മൂർഖൻ പാമ്പിനെ ഒരു വീട്ടിൽ നിന്നും കണ്ടെത്തി ഒരു വ്യക്തി അതിനെ പിടി കൂടാൻ വേണ്ടി ശ്രമിക്കുന്ന ഒരു കാഴ്ച ഇതിലൂടെ നിങ്ങൾക്ക് കാണാം. വീഡിയോ കാണു.

 

 

 

Scroll to Top