ഒരു മനുഷ്യന് അനുഭവിക്കാൻ കഴിയുന്ന ഏറ്റവും വേദനാജനകമായ കാര്യം. ഈ ഭൂമിയിൽ ജനിച്ചു വീണിട്ടുള്ള എല്ലാ ജീവ ജാലങ്ങൾക്കും വേദന എന്ന് പറയുന്നത് സർവ സാധാരണം ആയ ഒരു കാര്യം തന്നെ ആണ് എന്ന് പറയാതെ വയ്യ. നമ്മുടെ മനുഷ്യന്റെ കാര്യം തന്നെ എടുത്തു നോക്കുക ആണ് എങ്കിൽ അറിയാം. കാലിന്റെ ചെറു വിരൽ തന്നെ എവിടെയെങ്കിലും തട്ടിയാലോ മറ്റോ ഒക്കെ എത്രത്തോളം വേദന ആണ് സഹിക്കേണ്ടി വരുക എന്നത് എന്ന്. അത് മാത്രമല്ല നമ്മുടെ ശരീരത്തിലൂടെ ഒരു ചെറിയ സൂചി വരെ കുത്തി ഇരിക്കുമ്പോൾ ഉള്ള വേദനയും വളരെ അധികം വലുതാണ്.
അത്തരത്തിൽ ഒരുപാട് അതികം വേദനകൾ ഒക്കെ ഉണ്ടാകുന്നുണ്ട് അത് പല സാഹചര്യങ്ങളിലും ഒക്കെ ആയി നമ്മൾ അനുഭവിച്ചിട്ടുള്ള ഒരു കാര്യം കൂടെ ആണ്. എന്നാൽ ഇവിടെ നിങ്ങൾ കാണാൻ പോകുന്നത് ചില മനുഷ്യർക്ക് വളരെ മോശമായ സാഹചര്യത്തിൽ അനുഭവിക്കേണ്ടി വന്ന ഒരു മനുഷ്യനും ഇന്നേ വരെ അനുഭവിച്ചിട്ടില്ലാത്ത അത്രയും വേദനകൾ ആണ്. അതിന്റെ കരങ്ങളും അവരുടെ അനുഭവങ്ങളുടെ ഞെട്ടിക്കുന്ന കാര്യങ്ങളും ഒക്കെ നിങ്ങൾക്ക് ഈ വീഡിയോ കാണുന്നത് വഴി വളരെ അധികം വ്യക്തം ആയി തന്നെ മനസിലാക്കാം. വീഡിയോ കാണു.