കാട്ടാന മനുഷ്യനെ ആക്രമിക്കുന്ന ഞെട്ടിക്കുന്ന കാഴ്ച

കാട്ടാന മനുഷ്യനെ ആക്രമിക്കുന്ന ഞെട്ടിക്കുന്ന കാഴ്ച. വന പ്രദേശങ്ങളോട് ചേർന്ന് ജീവിക്കുന്ന ആളുകൾ ഇപ്പോഴും നേരിടുന്ന ഒരു പ്രശനം തന്നെ ആണ് വന്യ മൃഗങ്ങളുടെ ആക്രമണം നേരിടേണ്ടതായി വരുക എന്നത്. നമുക്ക് അറിയാം നമ്മുടെ നാട്ടിൽ ഒരുപാട് അതികം പ്രശ്നങ്ങൾ ആണ് ഇത്തരത്തിൽ അരികൊമ്പനും ചക്ക കൊമ്പനും അത് പോലെ തന്നെ കബാലി എന്നിങ്ങനെ പേരുകൾ ഉള്ള കാട്ടാനകൾ ഇറങ്ങി കൊണ്ട് സൃഷ്ടിച്ചത്. ഇത് കേരളത്തിൽ മാത്രം ഉള്ള ഒരു സ്ഥിതി ആല്ല മറിച് മറ്റു സംസ്ഥാങ്ങളിലും ഇത്തരത്തിൽ കാട്ടാനകളുടെയും കട്ടിൽ നിന്നും ഇറങ്ങി വരുന്ന മറ്റു വന്യ മൃഗങ്ങളുടെയും ആക്രമണം നേരിടേണ്ടി വരുന്ന ഒരു സാഹചര്യം ഉണ്ട്.

 

അത്തരത്തിൽ കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്യപ്പെട്ട ഒരു വാർത്ത ആയിരുന്നു വാല്പാറയിലെ തൈല തോട്ടത്തിൽ ആന ഇറങ്ങി കൊണ്ട് അവിടെ ജോലി ചെയ്തു വന്നിരുന്ന ഒരു തോട്ടം തൊഴിലാളിയെ ക്രൂരമായി മർദിച്ചു എന്നത്. ഇത്തരത്തിൽ ഒരുപാട് അതികം പേരാണ് കാട്ടാനയുടെ ആക്രമണത്തിന് ഇരയാകേണ്ടി വരുന്നത് എന്ന കാര്യത്തിൽ വളരെ അധികം വിഷമം ആണ് ഈ സാഹചര്യത്തിൽ തോന്നുന്നത്. അത്തരതിൽ വാല്പാറയിലെ ആന ആക്രമണത്തിന്റെ ദൃശ്യങ്ങൾ ഈ വീഡിയോ വഴി നിങ്ങൾക്ക് കാണാം.

 

 

 

 

Scroll to Top