ആദ്യം നിലത്ത് കിടന്ന ഉടമയ്ക്ക് കാവൽ നിന്നു പിന്നെ സംഭവിച്ചത് ദുരന്തം. ആന കേരളത്തിന്റെ ഗജ താരം മിനി ഇനി ഓർമകളിൽ മാത്രം. ആന കേരളത്തിന്റെയും അതിനുപരി കൊളക്കാടൻ കുടുംബത്തിന്റെയും മറ്റൊരു നഷ്ടം. ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി ഒന്നിൽ കുടകിൽ നിന്നും ആണ് നാസറിന്റെ ചേട്ടൻ ബാപ്പുട്ടി മിനിയെ കൊണ്ട് വരുന്നത്. ആനി മിനിയുടെ ഇഷ്ടക്കാരാണ് നാസർ ആണ്. ഇവർ തമ്മിൽ ഉള്ള ബന്ധം കണ്ടു കൊണ്ട് ബാപ്പുട്ടി മിനിയെ നാസറിന് നൽകുക ആയിരുന്നു. അന്ന് മുതൽ ഇന്ന് വരെ നാസറിന്റെ ജീവൻ മിനിയും അത് പോലെ താനെ മിനിയുടെ എല്ലാം എല്ലാമാണ് നാസറും.
ആരെങ്കിലും തംസയ്ക്ക് പോലും നാസറിനോട് ശബ്ദം ഉയർത്തിയാൽ പോലും മിനി അസ്വസ്ഥ ആകും. നാസർ വീട്ടിൽ ഉണ്ട് എങ്കിൽ അദ്ദേഹത്തിന്റെ ഓരോ ചലനങ്ങളും സസൂഷ്മം നിരീക്ഷിച്ചു കൊണ്ട് ആണ് ഓരോ മിനിറ്റും മിനി നിൽക്കുന്നത്. അസ്വാഭാവികം ആയി എന്തെങ്കിലും കണ്ടു കഴിഞ്ഞാൽ നാസറിന്റെ അടുത്ത് വന്നു കൊണ്ട് വട്ടം ചുറ്റി നില്കും. കട്ടിൽ തടി എടുക്കാനും ഉത്സവത്തിനും ഒക്കെ ഇത്തരത്തിൽ മിനിയും പോകാറുണ്ട്. ആനയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ നിങ്ങൾക്ക് ഈ വീഡിയോ വഴി കാണാം.