ന്യൂസ്‌ പേപ്പർ ഉണ്ടെങ്കിൽ 10 മിനിറ്റ് കൊണ്ട് കൊതുകിനെ മുഴുവനും ഓടിക്കാം

ന്യൂസ്‌ പേപ്പർ ഉണ്ടെങ്കിൽ 10 മിനിറ്റ് കൊണ്ട് കൊതുകിനെ മുഴുവനും ഓടിക്കാം. കൊതുക് എന്നത് വളരെ അധികം മാരകമായ രോഗങ്ങൾ പരത്തുവാൻ അത്രയും ശേഷി ഉള്ള ഒരു ജീവി ആണ്. അത് കൊണ്ട് തന്നെ അതിനെ തുരത്തുക എന്നത് വളരെ അധികം അത്യാവശ്യം ആയ കാര്യം ആണ്. ഇവിടെ നിങ്ങൾക്ക് അത്തരത്തിൽ കൊതുകുകളെ വെറും പത്തു മിനിട്ടു കൊണ്ട് തന്നെ ഓടിപ്പിക്കുന്നതിനു വേണ്ടി ഉള്ള അടിപൊളി വഴി ആണ് ഇതിലൂടെ നിങ്ങൾക്ക് അറിയുവാൻ ആയി സാധിക്കുക. പൊതുവെ നമ്മുടെ വീടുകളിൽ കയറി വരുന്ന കൊതുകുകളെ തുരത്തുന്നതിനു വേണ്ടി എളുപ്പ പണി എന്നോണം ചെയ്യുന്ന ഒന്നാണ്,

 

 

 

 

കൊതുകു തിരി വാങ്ങി കത്തിച്ചു വയ്കുയും അത് പോലെ തന്നെ മോസ്‌ക്വിറ്റോ വേപ്പറുകൾ ഒക്കെ വാങ്ങി വയ്ക്കുകയും ഒക്കെ ആണ് ചെയ്യാറുള്ളത്. എന്നാൽ ഇത്തരത്തിൽ കൊതുകു തിരികളും അത് പോലെ തന്നെ മോസ്‌ക്വിറ്റോ വാപ്പറുകളും ഒക്കെ വാങ്ങി ഉപയോഗിക്കുന്ന സമയത്തു അതിൽ നിന്നും വരുന്ന പുകയും മറ്റും കൊതുകുകൾക്ക് എന്ന പോലെ മനുഷ്യനും വലിയ ആപത്താണ് സൃഷ്ടിക്കുക. അത് കൊണ്ട് തന്നെ നിങ്ങൾക്ക് വീട്ടിൽ വളരെ ഫലപ്രദമായ രീതിയിലും യാതൊരു വിധത്തിൽ ഉള്ള ആരോഗ്യപ്രശ്നങ്ങളും ഉണ്ടാകാതെ തന്നെ കൊതുകിനെ അകറ്റാനുള്ള വഴി ഇതിലൂടെ കാണാം.

 

 

Scroll to Top