പനങ്കുല പോലത്തെ മുടിക്ക് ഇത് മാത്രം മതി. മുടിയുടെ ഉള്ളു വർധിപ്പിക്കുന്നതിനും മുടി നല്ലപോലെ തഴച്ചു വളരുന്നതിനും ഒക്കെ ആയി ഒരുപാട് തരത്തിൽ ഉള്ള പരീക്ഷണങ്ങൾ ഒക്കെ നമ്മൾ നടത്താറുണ്ട് എങ്കിലും അതൊന്നും ചിലപ്പോൾ ശരിയായ രീതിയിൽ ഉള്ള ബലങ്ങൾ ആയിരിക്കുക ഇല്ല എല്ലാ ആളുകൾക്കും നൽകുന്നത്. എന്നാൽ ഇവിടെ വളരെ അധികം എഫക്റ്റീവ് ആയ രീതിയിൽ മുടി നല്ല ഉള്ളോട് കൂടി തഴച്ചു വളരുന്നതിനുള്ള അടിപൊളി വഴി ആണ് നിങ്ങൾക്ക് ഇതുവഴി അറിയുവാൻ ആയി സാധിക്കുക. പൊതുവെ ഇത്തരത്തിൽ ഉള്ള പ്രശനം പരിഹരിക്കുന്നതിന് വേണ്ടി വിപണിയിൽ ഒരുപാട് അതികം പ്രൊഡക്ടുകൾ ഇറങ്ങുന്നുണ്ട്.
കൂടുതൽ ആയും അത്തരത്തിൽ ഉള്ള ഓയിലുകളും മറ്റും ഒക്കെ മുടി വളരുന്നതിന് വേണ്ടി വാങ്ങി തേയ്ക്കുക ആണ് എങ്കിൽ ചിലപ്പോൾ അതിലെ കെമിക്കളുടെ റിയാക്ഷന് കൊണ്ട് തന്നെ നിങ്ങൾക്ക് വിപരീത ഫലം ഉണ്ടാകുന്നതിലേക്ക് വരെ നയിച്ചേക്കാം. അത് കൊണ്ട് തന്നെ ഇതാ ഇത്തരത്തിൽ നാച്ചുറൽ ആയി നിങ്ങൾക്ക് മുടി വളർത്തിയെടുക്കാൻ ആയി സാധിക്കുന്ന അടിപൊളി വഴി ഈ വീഡിയോ വഴി നിങ്ങൾക്ക് കാണാം. അതെങ്ങിനെ ആണ് എന്നറിയുന്നതിനു ഈ വീഡിയോ കൃത്യമായി നിങ്ങൾ കണ്ടു നോക്കൂ..