കുറഞ്ഞ ചെലവിൽ കിടിലൻ വീടും പ്ലാനും….! പണമുണ്ടായാലും ഇല്ലെങ്കിലും ഒരു വീട് അതിമനോഹരമായി നിര്മിക്കണമെങ്കിൽ കൃത്യമായ പ്ലാനും ഐഡിയകളും ഉണ്ടായിരിക്കണം. വലുതും ചെറുതുമായ ഏതൊരു വീട് ആണെങ്കിൽ പോലും എപ്പോഴും ശാന്തതയും സമാദാനവും നിലനിൽക്കുന്നതാകണം എന്നാണ് ഏവരും ആഗ്രഹിക്കുന്നത്. അത്തരത്തിൽ കുറഞ്ഞ ബഡ്ജറ്റിൽ പണി കഴിപ്പിച്ച ഒരു അടിപൊളി വീട് ആണ് നിങ്ങൾക് ഇത് വഴി കാണാൻ സാധിക്കുക. സാധാരണ ആളുകൾക്ക് ചെയ്യുവാൻ സാധിക്കുന്ന ഒരു വീടാണ് ഇത്. ഈ വീടിന് വന്നിട്ടുള്ള ചിലവ് എന്ന് പറയുന്നത് 15 ലക്ഷം രൂപയാണ്. പൊതുവെ ഒരു വീട് പണിയുന്നുണ്ട് എങ്കിൽ അത് ട്രഡീഷണൽ രീതിയിൽ ആയിരിക്കണം എന്ന് വിചാരിക്കുന്നവർക്ക് അനുയോജ്യമായ ഒരു വീട് തന്നെ ആണ് ഇത്.
കേരളീയ ശൈലിയിലാണ് ഈ വീടിന്റെ എലിവേഷൻ. പൂർണമായും വാസ്തു അടിസ്ത്ഥാനമാക്കിയാണ് ഈ വീടിന്റെ നിർമാണം. ഇത്രയും വിസ്തൃതി നിങ്ങൾക്കാവശ്യമില്ലെങ്കിൽ പ്ലാനിൽ ചില മാറ്റങ്ങൾ വരുത്താവുന്നതാണ്. അതുവഴി വീടിന് വന്നിട്ടുള്ള കോസ്റ്റ് കുറക്കുവാനും സാധിക്കും. ഇത്തരത്തിൽ ഒരു വീട് നിങ്ങൾക്കും പണി തീർക്കണം എങ്കിൽ പി ഒ വി കോൺസ്റ്റ്‌ക്ഷൻസും ആയി ബന്ധപെടുക. വിവരങ്ങൾ നെറ്റിൽ ലഭിക്കും. ഈ വീടിനെ കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി താഴെകാണുന്ന വീഡിയോ കാണു.