പോകുന്ന വഴി ലോറി പൊളിക്കാൻ ശ്രമിക്കുന്ന അരികൊമ്പൻ. മൂന്നാർ ചിന്നക്കനാൽ മുന്നൂറ്റി ഒന്ന് കോളനിയിൽ അവിടെ ഉള്ള ജന ജീവിതം വളരെ അധികം താറുമാറാക്കിയ ഒരു ആന ആണ് അരികൊമ്പൻ എന്ന കാട്ടാന. അത് കൊണ്ട് തന്നെ വളരെ അതികം പരിശ്രമങ്ങൾക്ക് ഒടുവിൽ ആണ് കഴിഞ്ഞ ദിവസം ഇത്തരത്തിൽ വനം വകുപ്പിനും ധൗത്യ സംഘത്തിനും ആനയെ പിടി കൂടുവാൻ ആയി കഴിഞ്ഞത്. എന്നാൽ ആനയെ അവിടെ നിന്നും മാറ്റി വേറെ സ്ഥലത്തേക്ക് കൊണ്ട് പോകുന്നതിൽ ഒരുപാട് തരത്തിൽ ഉള്ള പ്രധിഷേധം ആണ് അരങ്ങേറിയത്.
അത് കൊണ്ട് തന്നെ എവിടേയ്ക്ക് ആണ് അരികൊമ്പനെ മാറ്റുന്നത് എന്ന് ന്യൂസ് പുറത്തു വിടാതെ ആയിരുന്നു ഇത്തരത്തിൽ അരികൊമ്പനെ മയക്കു വെടി വച്ച് കൊണ്ട് പിടി കൂടി കൊണ്ട് പോയത്. എന്നാൽ മയക്കു വെടി വച്ച് വണ്ടിയിൽ കുറെ അധികം പരിശ്രമങ്ങൾക്ക് ഒടുവിൽ അരികൊമ്പനെ കയറ്റി കൊണ്ട് യാത്ര തുടർന്ന് എങ്കിലും മയക്കു വേദിയുടെ ഡോസ് തീരുന്നതിനു അനുസരിച്ചു കൊണ്ട് അരികൊമ്പൻ വളരെ അധികം അക്രമാസക്തൻ ആവുകയും പിന്നീട് കയറ്റി കൊണ്ട് പോകുന്ന ലോറി പൊളിക്കാൻ ശ്രമിക്കുകയും ചെയ്യുന്ന അരികൊമ്പന്റെ ദൃശ്യങ്ങൾ ഈ വീഡിയോ വഴി കാണാം.
https://youtu.be/_r-QghpdruM