വെറും രണ്ടു ഐറ്റംസ് മാത്രം മതി മുടി കറുപ്പിക്കാൻ

വെറും രണ്ടു ഐറ്റംസ് മാത്രം മതി മുടി കറുപ്പിക്കാൻ. പണ്ട് വയസായ ആളുകളിൽ ആയിരുന്നു പൊതുവെ മുടി നരയ്ക്കുന്നത് ആയി കണ്ടിരുന്നത്. എന്നാൽ ഇപ്പോൾ മധ്യ വയസ്കർക്കും അത് പോലെ തന്നെ യുവാക്കളിലും എല്ലാം ഇത്തരത്തിൽ ഒരു അവസ്ഥ ഉണ്ടാകുന്നുണ്ട്. നമ്മുടെ മുടിക്ക് നിറം നൽകുന്നതിന് വേണ്ടി ഉത്പാദിപ്പിക്കുന്ന മെലാനിൻ എന്ന വസ്തുവിന്റെ അളവ് രോമകൂമങ്ങളിൽ കുറഞ്ഞു വരുമ്പോൾ ആണ് മുടി സാധാരണ ആയി നരയ്ച്ചു വരുന്നത് എന്ന് തന്നെ പറയാം. പലർക്കും മുപ്പതുകളിൽ നരച്ചു തുടങ്ങാനാണ് പതിവ്. ചിലർക്ക് അറുപതുകളിൽ തന്നെ മുടി നരച്ചു കാണാറുണ്ട്.

 

 

 

 

ഇങ്ങനെ യുവാക്കളിൽ മുടി നരയ്ക്കുന്നത് സമ പ്രായക്കാർക്ക് ഇടയിൽ നിങ്ങൾ ഒറ്റ പെട്ട് പോകുന്നതിനു ഇത് ചിലപ്പോൾ ഒക്കെ കാരണം ആയേക്കാം. ഇത്തരത്തിൽ വെള്ള മുടികൾ കറുപ്പിക്കുന്നതിനു വേണ്ടി ഇനി പാർശ്വഫലങ്ങൾ വരുത്തി വയ്ക്കുന്ന കെമിക്കലുകൾ ഉപയോഗിക്കാനാണ് പതിവ്. എന്നാൽ അത് നിങ്ങളുടെ മുടിയുടെ ആരോഗ്യത്തെ സാരമായി തന്നെ ബാധിക്കുന്ന ഒന്നായി മാറും. അത് കൊണ്ട് തന്നെ യാതൊരു വിധത്തിൽ ഉള്ള പാർശ്വഫലങ്ങൾ ഒന്നും ഇല്ലാതെ തന്നെ നിങ്ങൾക്ക് എളുപ്പത്തിൽ മുടി കറുപ്പിക്കാവുന്ന നാച്ചുറൽ വഴി ഇതിലൂടെ പരിചയപെടുവാൻ സാധിക്കുന്നതാണ്. അതിനായി ഈ വീഡിയോ കണ്ടു നോക്കൂ.

 

 

Scroll to Top