അരികൊമ്പനെ മയക്കുവെടി വയ്ക്കാനുള്ള ഉത്തരവ് ലഭിച്ചു…! അരികൊമ്പനെ എത്രയും പെട്ടന്ന് തന്നെ പിടി കൂടുന്നതിനുള്ള എല്ലാ സൂചനകളും വനം വകുപ്പിൽ നിന്നും കിട്ടി കഴിഞ്ഞു. അരികൊമ്പനെ പിടി കൂടുന്നതിനതിനു വേണ്ടി ഉള്ള മോക്ഡ്രിൽ നാളെ ഉച്ചയോട് കൂടി നടക്കും എന്നതാണ് ഇപ്പോൾ അറിയുവാൻ കഴിഞ്ഞത്. ധൗഥ്യം നടത്തുന്നതിന് മുന്നേ തന്നെ ദൗത്യത്തിന്റെ പശ്ചാത്തലം ഒരുക്കി കൊണ്ട് പ്രാക്ടീസ് ചെയ്യുന്ന പ്രക്രിയ ആളാണ് മോക്ക് ഡ്രിൽ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. വയനാട്ടിൽ നിന്നുള്ള ആർ ആർ ടി സങ്കവും ഇടുക്കിയിലെ വനം വകുപ്പ് ഉദ്യോഗസ്ഥരും അരികൊമ്പൻ മിഷൻ ആയി എത്തിച്ച നാല് കുംകി ആനകളും ആ മോക് ഡ്രില്ലിൽ പങ്കെടുക്കും.
ഇതിൽ ഒരു ആനയെ അരികൊമ്പൻ ആയി സങ്കൽപ്പിച്ചു കൊണ്ട് ആണ് മോക്ക് ഡ്രിൽ ഉദ്യോഗസ്ഥർ ചേർന്ന് നടത്തുന്നത്. സാധാരണ ആയി ധൗഥ്യം നടത്തുന്നതിന് മുന്നേ ഒന്നോ രണ്ടോ ദിവസം മുന്നേ ആണ് മോക്ക് ഡ്രിൽ നടത്താറുള്ളത്. അത് കൊണ്ട് തന്നെ ഈ വരുന്ന വെള്ളി ആഴ്ച ഉച്ചയോടു കൂടി തന്നെ അരികൊമ്പനെ പിടി കൂടുന്നതിന് ഉള്ള സാധ്യത കൂടുതൽ ആണ്. കാലാവസ്ഥ അനുകൂലം ആണെങ്കിൽ അരികൊമ്പനെ വെള്ളിയച്ച പിടികൂടുന്നതിന് മറ്റൊരു തടസവും ഇല്ല. വീഡിയോ കാണു.
https://youtu.be/kSc8FX3IEAo