ഭംഗിയിൽ വിട്ടുവീഴ്ച ഇല്ലാത്ത ഈ വീട് നിങ്ങളെ കൊതിപ്പിക്കും…! ഏറെ കാലത്തേ കാത്തിരിപ്പിന് ശേഷം നിർമിക്കുന്ന സ്വപ്ന ഭവനം അത്രയേറെ ബാനിയുള്ളതാക്കി തീർക്കുവാൻ വളരെ അധികം ആഗ്രഹിക്കുന്ന ആളുകൾ ആണോ നിങ്ങൾ എങ്കിൽ ഇതാ വളരെ മനോഹരമായ ഒരു ഡിസൈനിൽ കിടിലം വീടിന്റെ വിശേഷങ്ങൾ ഇതുവഴി പരിചയപ്പെടാം. ഒരു ചെറിയ ഫാമിലിക്ക് വളരെ അനുയോജ്യ മായ പ്ലാൻ ആണ് ഇത്.വളരെ സിമ്പിൾ ആയിട്ടുള്ള ഡിസൈനുകൾ ഉപയോഗിച്ച് മാക്സിമം സ്പേസ് ഉപയോഗിച്ച് നിർമ്മിച്ചത്. വീടിന്റെ ഒരുവശത്തായി സ്റ്റോൺ വർക്ക് ചെയ്തിരിക്കുന്നു. ഇ വർക്ക് വീടിനെ കൂടുതൽ മനോഹരമാക്കുന്നു.വീടിന് ചെറിയൊരു സിറ്റൗട്ട് പ്രൊവൈഡ് ചെയ്തിരിക്കുന്നു.
ഡൈനിങ് ഹാളിൽ ആറു പേർക്കിരുന്ന ഭക്ഷണം കഴിക്കാൻ രീതിയിൽ ടേബിൾ അറേഞ്ച് ചെയ്തിരിക്കുന്നു.സ്റ്റെയറിന്റെ ഒരു വശത്തായാണ് വാഷ് ഏരിയ കൊടുത്തിരിക്കുന്നത്. ഈ വീടിന് ഏറ്റവും വലിയ ഹൈലൈറ്റ് എന്ന് പറയുന്നത് ഇവിടുത്തെ സ്റ്റെയർ ആണ്. രണ്ടുപേർക്ക് സുഖമായി ഒരുമിച്ച് നടന്നു പോകാവുന്ന രീതിയിൽ ആണ് സ്റ്റെയർ നിർമ്മിച്ചിരിക്കുന്നത്. അകത്തേക്ക് കയറുമ്പോൾ ഉള്ള ഡോർ എന്ന് പറയുന്നത് തേക്ക് ഉപയോഗിച്ചാണ് ഉണ്ടാക്കിയിരിക്കുന്നത് ഇത് ഡബിൾ ഡോർ ആണ്. വാതിൽ തുറന്ന് അകത്ത് കേറുമ്പോൾ ആദ്യം ഉള്ളത് ഒരു ഗസ്റ്റ് ലിവിങ് ഏരിയ ആണ്. ഇവിടെ എൽ ഷേപ്പിൽ ഉള്ള ഒരു സോഫ പ്രൊവൈഡ് ചെയ്തിരിക്കുന്നു. കൂടുതൽ അറിയാൻ വീഡിയോ കാണു.