മാതാപിതാക്കൾ സൂക്ഷിക്കുക…

മാതാപിതാക്കൾ സൂക്ഷിക്കുക… ഇന്നത്തെ കാലത്ത് നമ്മുടെ കുട്ടികൾ ഒക്കെ പഠിക്കാൻ ആയി പോയി എന്തൊക്കെ ആണ് കാണിച്ചു കൂട്ടുന്നത് എന്ന് ആർക്കും അറിയത്തില്ല. ശരിക്കും അവർ നല്ല കുട്ടികൾ ആയി ഇരുന്നു കൊണ്ട് ക്ലാസ്സുകളിൽ ഇരുന്നു പഠിക്കുക ആയിരിക്കും എന്നാണ് എല്ലാ മാതാപിതാക്കളും വിചാരിച്ചതു എങ്കിൽ അത് ചില്ലറുടെ കാര്യത്തിൽ വളരെ അധികം തെറ്റാണു എന്ന് കാണിച്ചു തരുന്ന സി സി ടി വി ദൃശ്യങ്ങൾ ആയിരുന്നു ഇത്. സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ചു കഴിഞ്ഞാൽ നമുക്ക് മനസിലാക്കുവാൻ സാധിക്കും രണ്ടു പെൺകുട്ടികൾ ക്ലാസ് കട്ട് ചെയ്തു കൊണ്ട് മതിൽ ചാടി വരുകയും,

 

 

 

 

പിന്നീട് അണിഞ്ഞിരുന്ന യൂണിഫോം മതിലിന്റെ അടുത്ത് വച്ച് അഴിക്കുക ആയിരുന്നു. രണ്ടു പേരും യൂണിഫോമിന്റെ ഉള്ളിൽ നല്ല ബാക്കിയുള്ള കളർ ഡ്രസ്സ് ഇട്ടു ആയിരുന്നു വരവ്. കുറച്ചു നേരം കഴിയുമ്പോഴേക്കും അവിടെ ഒരു കാര് വന്നു നിർത്തി. പിന്നെ അതിൽ നിന്നും ഒരു പയ്യൻ ഇറങ്ങി വന്നു കൊണ്ട് അവർ മൂന്നു പേരും കാറിൽ കയറി പോവുന്ന ദൃശ്യങ്ങൾ ആണ് നിങ്ങൾക്ക് ഈ വീഡിയോ വഴി കാണാൻ സാധിക്കുക. മത പിതാക്കൾ സൂക്ഷിക്കുക.

 

 

Scroll to Top