ഇ ശ്രം കാർഡ് ഉള്ളവർക്ക് സന്തോഷവാർത്ത കൂടുതൽ ആനുകൂല്യങ്ങൾ എത്തുന്നു…!

ഇ ശ്രം കാർഡ് ഉള്ളവർക്ക് സന്തോഷവാർത്ത കൂടുതൽ ആനുകൂല്യങ്ങൾ എത്തുന്നു…! അസംഘടിത മേഖലയിൽ ഉള്ളവർക്ക് ഈ ശ്രമം കാർഡുകൾക്ക് രജിസ്റ്റർ ചെയ്തവർക്ക് കൂടുതൽ സഹായങ്ങൾ എത്തുക ആണ്. സുപ്രീം കോടതിയുടെ ആനുമതിയോട് കൂടെ ആണ് ഏറ്റവും പുതുയ ആനുകൂല്യങ്ങൾ എത്തുക. അസംഘടിത മേഖലയിലെ തൊഴിലാളികൾക്ക് പരിരക്ഷ ഒരുക്കുന്നതിന് വേണ്ടി കേന്ദ്ര സർക്കാർ കൊണ്ട് വന്നതാണ് ഈ ശ്രമം കാർഡ്. പി എഫ്, ഇ എസ ഐ ആനുകൂല്യങ്ങൾ ലഭിക്കാത്ത ആളുകൾക്കും ആദായ നികുതി നൽകാത്തതും ആയ എല്ലാം തൊഴിലാളികൾക്കും ഇതിൽ രെജിസ്റ്റർ ചെയ്യാം. സംസ്ഥാന തൊഴിൽ വകുപ്പിന് കീഴിൽ ഉള്ള അസംഘടിത മേഖലയിലെ തൊഴിലാളികൾക്കും ഈ ശ്രമം കാർഡ് എടുക്കാം.

 

 

 

പതിനാറിനും അമ്പത്തി ഒമ്പതിനും ഇടയിൽ പ്രായം ഉള്ള ആളുകൾക്ക് ഈ ശ്രമം പദ്ധതിയിൽ ചേരാം. കേരളത്തിലെ ഗാർഹിക തൊഴിലുറപ്പ് തൊഴിലാളികൾ തോട്ടം തൊഴിലാളികൾ, ആശ വർക്കർമാർ, നിർമാണ തൊഴിലാളികൾ, അംഗനവാടി ജീവനക്കാർ കർഷക തൊഴിലാളികൾ സ്വയം തൊഴിലിൽ ഏർപ്പെട്ടിട്ടുള്ളവർ, ഭക്ഷണ വിതരണ തൊഴിലാളികൾ, ഡെലിവറി തൊഴിലാളികൾ, ഓട്ടോ റിക്ഷ ഓടിക്കുന്നവർ, മീൻ പിടുത്തക്കാർ മാന് പത്ര തൊഴിലാളികൾ എന്നിവർക്ക് ഈ ശ്രമം കാർഡ് എടുത്തുകൊണ്ട് ആനുകൂല്യങ്ങൾ കൈ പറ്റാവുന്നതാണ്. കൂടുതൽ അറിയാൻ വീഡിയോ കാണു.

 

 

https://youtu.be/Xoc5GIVo9bM

 

Scroll to Top