ഈ വീട് കണ്ടു കഴിഞ്ഞാൽ മുപ്പതു ലക്ഷം ചിലവയെന്നെ തോന്നു – 10 Lakh Budget Kerala Home Design

10 Lakh Budget Kerala Home Design:- ഈ വീട് കണ്ടു കഴിഞ്ഞാൽ മുപ്പതു ലക്ഷം ചിലവയെന്നെ തോന്നു. വെറും പത്തു ലക്ഷം ചിലവിൽ പണി കഴിപ്പിച്ച ഒരു വീട് ആണ് ഇത്. എന്നാൽ ഇതിന്റെ പുറത്തുനിന്നും അത് പോലെ തന്നെ അകത്തു നിന്നും എല്ലാം നോക്കുക ആണ് എങ്കിൽ ശരിക്കും ഇത് ഒരു 30 ലക്ഷം രൂപ ചിലവഴിച്ചു കൊണ്ട് പണി തീർത്ത വീട് ആണ് എന്നെ തോന്നി പോവുകയുള്ളു. അത്തരത്തിൽ ഉള്ള വീടിന്റെ വിശേഷങ്ങൾ ആണ് നിങ്ങളക്ക് ഇവിടെ കാണാൻ സാധിക്കുക. ഈ വീടിന്റെ ബഡ്ജറ്റിനെ പറ്റി പറയുകയാണെകിൽ 10 ലക്ഷത്തിനും താഴെ ആണ് വീടിന്റെ നിർമാണ ചെലവ്. തികച്ചും വാസ്തു അടിസ്ഥാനം ആകിയിട്ടാണ് ഗൃഹനിർമാണം പൂർത്തിയാകിട്ടുള്ളത്. വീട് കാണുമ്പോ 30 ലക്ഷത്തിന്റെ മതിപ്പ് തോന്നുമേജിലും പത്തുലക്ഷമാണ് വീടിന്റെ ചെലവ്.

 

വീടിന്റെ മുന്നിൽ ആയിട്ട് മധ്യഭാഗത്തായിട്ടാണ് സിറ്റ് ഔട്ട് സെറ്റ് ചെയ്തിട്ടുള്ളത്. സിറ്റ് ഔട്ട് മനോഹരമാകുന്നത് അവിടെ സെറ്റ് ചെയ്തിട്ടുള്ള തൂണുക്കളും ഫ്രണ്ട് ഡോറും ആണ്. നമ്മുടെ വാസ്തുസ്ഥാലങ്ങളെ മനോഹരമാകുന്നത് പച്ചപ്പ് ആണല്ലോ. അതുകൊണ്ട് തന്നേ വീടിന്റെ മുന്നിൽ മനോഹരമായിട്ടുള്ള ചെടികൾ സെറ്റ് ചെയ്‌തിട്ടുണ്ട്. നാട്ടിൽ ധാരാളം കാണുന്ന അക്കേഷ്യമരത്തിന്റെ തടികൊണ്ട് ആണ് ഫർണിച്ചർ സെറ്റ് ചെട്ടിട്ടുള്ളത്. അത് വീടിനെ കൂടുതൽ മനോഹരമാക്കുന്നു. കൂടുതൽ അറിയാൻ വീഡിയോ കാണു.

 

 

 

 

Scroll to Top