Kerala Social Security Pension:- ക്ഷേമപെൻഷൻ 1600 വാങ്ങുന്ന 7 ലക്ഷം ആളുകൾ പുറത്തേക്ക്. സംസ്ഥാനത്തെ സാമൂഹ്യ സുരക്ഷാ പെൻഷൻ വാങ്ങുന്ന ആളുകൾക്ക് സർക്കാരിന്റെ ഏറ്റവും പുതിയ ഒരു അറിയിപ്പ് എത്തിയിരിക്കുക ആണ്. എല്ലാവരും വളരെ അധികം ശ്രദ്ധിച്ചിരിക്കേണ്ട വളരെ അധികം പ്രാധാന്യം അർഹിക്കുന്ന ഒരു അറിയിപ്പ് ആണ് ഇത്. അറിയിരത്തി അറന്നൂര് രൂപ മാസം ലഭിച്ചു കൊണ്ട് ഇരുന്ന ആളുകളിൽ ഏഴു ലക്ഷം ആളുകളെ പുറത്താക്കുന്നതിനു വേണ്ടി ആണ് സർക്കാർ ഇത്തരത്തിൽ ഒരു തീരുമാനം കൈ കൊണ്ടിട്ടുള്ളത്. ആറര ലക്ഷത്തോളം വരുന്ന ആളുകൾ വരുമാന സർട്ടിഫിക്കറ്റ് സമർപ്പിച്ചിട്ടില്ല. ഇനി അത് പോലെ തന്നെ ബാക്കി വരുന്ന അമ്പതിനായിരം ആളുകൾ വരുമാന സർട്ടിഫിക്കറ്റ് സമർപ്പിച്ചിരുന്നു.
പക്ഷെ അവരുടെ വരുമാനം ഒരു ലക്ഷവും അതിനു മുകളിലും ആയിരുന്നു. ഇവർ ആണ് ആദ്യ ഘട്ടത്തിൽ പുറത്താകുന്ന ആളുകളുടെ എണ്ണം ഏഴു ലക്ഷത്തോളം വരുന്ന ആളുകൾ. ഇത് കൂടാതെ ബാക്കി വരുന്ന ആളുകൾ ഏകദേശം പുതിയ മൂന്നു നിയമങ്ങൾ കര്ശനം ആകുന്നതിനു വേണ്ടി സർക്കാർ തീരുമാനിക്കുക ആണ്. പെൻഷൻ വാങ്ങുന്ന ആളുകളുടെ വീട്ടിൽ വാഹനം ഉണ്ട് എന്ന് ഉണ്ടെങ്കിൽ ഇനി മുതൽ അവരും അയോഗ്യർ ആണ്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണു.
https://youtu.be/nSs2ljYE0VI