3BHK Budget Kerala Home Design:- വളരെ അധികം ആഗ്രഹത്തോടെയാണ് നമ്മളിൽ പലരും ഒരു വലിയ സ്വപ്ന സാക്ക്ഷത്കാരം എന്ന നിലയിൽ ഒരു വീട് വെക്കുന്നത്. കൂടുതൽ പണം ഇറക്കിയും പലരോടും ചോദിച്ചും നമ്മുടെ ഭവനം കൂടുതൽ മനോഹരമാക്കാൻ ശ്രമിക്കാറുണ്ട് അല്ലെ..സ്വന്തമായി ഒരു വീടിനു വേണ്ടി ജീവിതത്തിലെ സമ്പത്തിന്റെ ഒരു വലിയ ഭാഗം തന്നെ ചിലവഴിക്കാറുമുണ്ട്. നീലത്തിലുള്ള ഗ്ലാസ്സ് ജനാലുകൾ എലിവേഷന്റെ മുഴുവൻ രൂപത്തിനുള്ള ക്ലാസ്സിക്ക് ടച്ച് നൽകുന്നുണ്ട്. മൂന്ന് മുറികളും അറ്റാച്ഡ് ബാത്റൂമാണ് വീടിനുള്ളത്. ഒരു കാർ പാർക്കിംഗിനു ആവശ്യമായ സ്ഥലം കാർ പാർക്കിംഗിൽ നൽകിട്ടുണ്ട്. സിറ്റ്ഔട്ടിൽ നിന്നും ലിവിങ് ഹാളിലേക്കും ഡൈനിങ് ഹാലിലേക്കും പോകാനുള്ള ഇടം നൽകിട്ടുണ്ട്.
കിടപ്പ് മുറികളിൽ വ്യത്യസ്ത വർണ്ണ തീമുകളിൽ ഹൈറലൈറ്റ് ചെയ്തിരിക്കുന്നു. അതിനോടപ്പം തന്നെ സ്റ്റോറേജ് സൗകര്യങ്ങൾക്കും പ്രാധാന്യം നൽകിട്ടുണ്ട്. വില കുറഞ്ഞതും എന്നാൽ മനോഹരമായ ഫർണിച്ചറുകളാണ് വീട്ടിൽ ഉപയോഗിച്ചിരിക്കുന്നത്. ഓരോ നിലയിലും സ്വീകരണമുറികൾ, സുഖപ്രദമായ ഡൈനിങ് ഏരിയ, സൗകര്യപ്രെദമായ മോഡുലാർ അടുക്കള, തുറന്ന ടെറസ് എന്നിവ വീടിന്റെ ഉൾഭാഗത്തെ കൂടുതൽ മനോഹരമാക്കുന്നു. അടുക്കളയിൽ പല തരത്തിലുള്ള നിറങ്ങൾ നൽകിരിക്കുന്നതിനാൽ അടുക്കളയുടെ ഭംഗി എടുത്തു കാണിക്കുന്നു. കൂടാതെ വലുതും ചെറുതുമായ സ്റ്റോറേജ് സൗകര്യങ്ങൾ വളരെ മികച്ച രീതിയിൽ ക്രെമികരിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണു.