പഴയ വീട് പുതുക്കിയെടുത്തപ്പോൾ കണ്ടോ….! 100 Years Old Home Renovated Design

100 Years Old Home Renovated Design:- പഴയ വീട് പുതുക്കിയെടുത്തപ്പോൾ കണ്ടോ….! നമുക്ക് എല്ലാവര്ക്കും ഉള്ള ആഗ്രഹം ആയിരിക്കും ഇപ്പോൾ നമ്മൾ താമസിക്കുന്ന പഴയ വീടിനു പകരം അത് പുതുക്കി പുതിയ നല്ല ഒരു വീട് പണിയണം എന്നത്. എന്നാൽ അത് പണിയുന്നതിന് വേണ്ടി വരുന്ന തുകയെ കുറിച്ചും അതിന്റെ proceedures എങ്ങിനെ ആണ് എന്നതിനെ കുറിച്ചും ഒന്നും ആർക്കും വലിയ ധാരണ ഇല്ല എന്ന് തന്നെ പറയാം. എന്നാൽ ഇതാ നൂറു വര്ഷം പഴക്കം ചെന്ന ഒരു വീട് റിനോവേറ്റ് ചെയ്‌തെടുത്തെടുത്തതിന്റെ കാര്യങ്ങൾ ഇവിടെ നിങ്ങൾക്ക് അറിയാൻ സാധിക്കും.

 

 

 

 

 

ആകർഷണീയമായി ഈ വീട് നിർമ്മിച്ചിരിക്കുന്നു.വരാന്തയും, അരപ്ലേശയും ചെറിയൊരു സിറ്റൗട്ടും വീടിനുണ്ട്. വരാന്തയിൽ നിലത്ത് വിരിച്ചിരിക്കുന്നത് വിട്രിഫൈഡ് ടൈൽ ആണ്. അരപ്ലെശയിൽ ഗ്രാനൈറ്റ്. വരാന്തയുടെ ഇരുവശങ്ങളിലുമായി രണ്ട് റൂമുകൾ കൊടുത്തിരിക്കുന്നു. അകത്തേക്ക് കടക്കാനുള്ള മെയിൻ ഡോർ 4 പാളികളാണ്. തേക്ക് ഈട്ടി ആഞ്ഞിലി എന്നീ തടികളിലാണ് ഉരിപ്പടികളെല്ലാം തീർത്തിരിക്കുന്നത്. കിച്ചനിൽ ആവശ്യമുള്ള എല്ലാ തരത്തിലുള്ള സ്റ്റോറേജ് സ്പേസുകളും കൊടുത്തിരിക്കുന്നു. കിച്ചനോട് ചേർന്ന് തന്നെ ചെറിയൊരു വർക്ക് ഏരിയയും പ്രൊവൈഡ് ചെയ്തിട്ടുണ്ട്. കിച്ചണിലെയും വർക്ക് ഏരിയയിലും കൗണ്ടർടോപ്പ് ചെയ്തിരിക്കുന്നത് ഗ്രാനൈറ്റിൽ ആണ്. കൂടുതൽ അറിയാൻ വീഡിയോ കണ്ടു നോക്കൂ.

 

 

 

 

Scroll to Top