കുറഞ്ഞ ചിലവിൽ നിർമ്മിക്കാൻ സാധിക്കുന്ന മനോഹരമായ വീട് .

കുറഞ്ഞ ചിലവിൽ നിർമ്മിക്കാൻ സാധിക്കുന്ന മനോഹരമായ വീട് .
8 ലക്ഷം രൂപക്ക് നിങ്ങൾക്ക് ഒരു മനോഹരമായ വീട് നിർമിക്കാം . ഇത്രയും കുറഞ്ഞ ചിലവിൽ ഉള്ള ഈ വീട് കണ്ടാൽ നിങ്ങൾ ഞെട്ടിപോകുന്നതാണ് . അത്രതയും മനോഹരമായ ഒരു വീട് ആണ് ഇത് . മലപ്പുറത്താണ് ഇത്തരത്തിൽ 8 ലക്ഷം രൂപക്ക് അതിമനോഹരമായ വീട് നിർമിച്ചിട്ടുള്ളത് . കണ്ടാൽ വളരെ ചിലവ് ഏറിയ വീട് ആണെന്ന് തോന്നുന്ന ഈ വീട് 8 ലക്ഷം രൂപയിലാണ് നിർമിച്ചതെന്ന് പറഞ്ഞാൽ ആരും വിശ്വസിക്കുന്നതല്ല . 2 നില വീട് ആണ് ഈ വീട് .

 

 

1000 ചതുരശ്ര അടിയിലാണ് ഈ വീട് നിർമിച്ചിട്ടുള്ളത് . സിറ്റ് ഔട്ട് , ഹാൾ , 2 ബെഡ്‌റൂം ഒരു അറ്റാച്ച്ഡ് ബാത്രൂം , കിച്ചൻ , മുകളിൽ ഒരു റൂം എന്നിങ്ങനെയാണ് ഈ വീട് നിർമിച്ചിട്ടുള്ളത് . ഒരു കുടുംബത്തിന് ജീവിക്കേണ്ട എല്ലാം സൗകര്യങ്ങളും ഈ വീട്ടിൽ തയ്യാറാക്കിട്ടുണ്ട് . ഈ അതി മനോഹരമായ വീട് കാണാനും ഇതിനെ തുടർന്നുള്ള കൂടുതൽ വിവരങ്ങൾ നിങ്ങൾക്ക് അറിയാനും വീഡിയോ കാണാം . അതിനായി ലിങ്കിൽ കയറുക . https://youtu.be/Mf9gI_0-1oM