ഈ അത്ഭുത ഒറ്റമൂലി സസ്യം വീട്ടിൽ ഉണ്ടോ ഒരു പിടി മതി തുളസികൊണ്ട് ഇങ്ങനെ ചെയ്യൂ .

ഈ അത്ഭുത ഒറ്റമൂലി സസ്യം വീട്ടിൽ ഉണ്ടോ ഒരു പിടി മതി തുളസികൊണ്ട് ഇങ്ങനെ ചെയ്യൂ .
നമുണ്ട് ശരീരത്തിൽ സാധാരണയായി കണ്ടു വരുന്ന അസുഖങ്ങളാണ് ചുമ , മൂക്കടപ്പ് , കഫകെട്ട് , തലവേദന , തുമ്മൽ തുടങ്ങിയ പല അസുഖങ്ങൾ . മഴക്കാലത്തും , മഞ്ഞുകാലത്തുമാണ് ഈ അസുഖങ്ങൾ കൂടുതലും കണ്ടു വരുന്നത് . എന്ന ഇത്തരം സമയങ്ങളിൽ ഈ അസുഖങ്ങളെ തുരത്താൻ നിങ്ങൾക്ക് വീട്ടിൽ തന്നെ ഒരു ഒറ്റമൂലി തയ്യാറാക്കി എടുക്കാനായി സാധിക്കുന്നതാണ് .

 

 

വളരെ എളുപ്പത്തിൽ തന്നെ ഈ ഒറ്റമൂലി തയ്യാറാക്കാം . ഈ ഒറ്റമൂലി നിങ്ങൾ ശരിയായ വിധത്തിൽ കഴിച്ചാൽ പെട്ടെന്ന് തന്നെ ഇത്തരം അസുഖങ്ങൾ നിങ്ങളിൽ നിന്ന് വിട്ട് പോകുന്നതാണ് . എങ്ങനെയെന്നാൽ , കുറച്ചു വെള്ളം എടുത്ത ശേഷം അതിലേക്ക് തുളസി ഇലയും , ലേമെൻ ബേസിൽ എന്ന തുളസിയിലയും കുറച്ചു ഇട്ടു കൊടുക്ക , ശേഷം അതിലേക്ക് ഒരു സ്പൂൺ ഉലുവയും , ഒരു കഷ്ണം പട്ടയും ഇട്ട് ചൂടാക്കി എടുക്കുക . ശേഷം നിങ്ങൾക്ക് ഈ വെള്ളം കുടിക്കാം . ഇത്തരം അസുഖമുള സമയങ്ങളിൽ ഈ അസുഖങ്ങളെ തുരത്താൻ ഈ വെള്ളം കുടിക്കാം . https://youtu.be/-sMitHJQCdw

Scroll to Top