ഒടുവിൽ കുട്ടിയെ പിടിച്ചു നൽകിയ പരാതിക്കാരനായ കടക്കാരന് ജഡ്ജി കൊടുത്തത് എട്ടിന്റെ പണി .

ഒടുവിൽ കുട്ടിയെ പിടിച്ചു നൽകിയ പരാതിക്കാരനായ കടക്കാരന് ജഡ്ജി കൊടുത്തത് എട്ടിന്റെ പണി .
കഴിഞ്ഞ ദിവസം അമേരിക്കയിലെ ഒരു കോടതിയിൽ നടന്ന സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വളരെ അധികം ചർച്ച ചെയ്യുന്നത് . എന്തെന്നാൽ , 15 വയസുള്ള ഒരു കുട്ടിയാണ് ഈ കേസിലെ പ്രതി . ഒരു കടയിൽ നിന്നും സാധനങ്ങൾ മോഷിച്ച കുട്ടി കാവൽക്കാരന്റെ കയ്യിൽ പെടുക ആയിരുന്നു . മാത്രമല്ല കുതറി ഓടാൻ ശ്രമിച്ചപ്പോൾ അവിടെ ഉള്ള ഒരു അലമാരയും കറുക ആയിരുന്നു .

 

 

എന്നാൽ ഈ പ്രതി കേട്ടപ്പോൾ കുട്ടിയോട് കോടതിലെ ജഡ്ജി നീ ശരിക്കും മോഷ്ടിച്ചോ എന്ന് ചോദിച്ചു . ഉടനടി കുട്ടി ബ്രഡും , ചീസ് പാക്കറ്റും മോഷ്ടിച്ച് എന്നായിരുന്നു . എന്തിനാണെന്ന് ചോദിച്ചപ്പോൾ , കയ്യിൽ പണമില്ലാത്ത കൊണ്ടാണ് മോഷ്ടിച്ചതെന്നും വീട്ടിൽ ‘അമ്മ മാത്രം ഉള്ളു , ‘അമ്മ അസുഖകാരി ആയിരുന്നു കുട്ടി പറഞ്ഞു . തുടർന്നുണ്ടായ സംഭവവും ജഡ്ജി പറഞ്ഞ ഉത്തരവും ആരും ഞെട്ടിക്കുന്നതും കയ്യടിച്ചു പോകുന്നതായിരുന്നു . ഇത്രയും മനുഷ്യത്വമുള്ള സംഭവം വേറെ ഉണ്ടാകില്ല . അതെന്തെന്നു അറിയാൻ നിങ്ങൾക്ക് വീഡിയോ കാണാം . ലിങ്കിൽ കയറുക . https://youtu.be/y21aQfuDss0