5 ലക്ഷം രൂപക്ക് ഒരു അടിപൊളി വീട് വെക്കാം .

5 ലക്ഷം രൂപക്ക് ഒരു അടിപൊളി വീട് വെക്കാം .
വെറും 5 ലക്ഷം ഒരു വീട് വെക്കാം എന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ . എന്നാൽ സത്യമാണ് . വേര് 5 ലക്ഷത്തിൽ നിങ്ങൾക്ക് സുന്ദരമായ ഒരു വീട് പണിയാം . നമ്മൾ മലയാളികൾ എല്ലാവരും ചെയുന്ന മണ്ടത്തരമാണ് കൊട്ടാരം പോലുള്ള ഒരു വീട് പണിതു ഇടുക . എന്നിട്ട് ആ വീടിന്റെ ലോൺ അടക്കുവാനായി നെട്ടോട്ടം ഓടുക .

 

 

നിർമാണ സാധനങ്ങൾ ദിവസം തോറും വില കൂടുന്ന സമയത്ത് 5 ലക്ഷം രൂപക്ക് ഒരു വീട് വെക്കാൻ സാധിക്കുമോ എന്ന് പലരും ചോദിക്കുന്ന ചോദ്യത്തിന് സാധിക്കും എന്ന ഉത്തരം കാണിച്ചു കൊടുത്തിരിക്കുകയാണ് തൃശൂർ സ്വദേശി സന്ദീപ് . 5 ലക്ഷം രൂപക് വളരെ മനോഹരമായ ഒരു വീടാണ് സന്ദീപ് പണിതത് . സന്ദീപ് തന്നെയാണ് ഈ വീടിനു ഡിസൈൻ നൽകിയതും . പ്രകൃതിയോട് ഇണങ്ങിയ തരത്തിലാണ് വീട് എം പണിതത് . വളരെ മനോഹരമായാണ് ഈ വീട് പണിതത് . 900 ചതുരശ്ര അടി ഉള്ള വീടാണിത് . ഈ വീടിനെ കുറിച്ച് കൂടുതൽ അറിയാൻ വീഡിയോ കാണാം . https://youtu.be/JGdt9eooKrE

Scroll to Top