UKG പിള്ളേര് പൊളിച്ചടുക്കിയ ഒരു അടിപൊളി ന്യൂജൻ ഒപ്പന വീഡിയോ .
കലോത്സവ പരിപാടികളിലും മറ്റും നാം നിരവധി ഒപ്പനകൾ കാണാറുള്ളതാണ് . എന്നാൽ നിങ്ങൾ ഇത്തരത്തിൽ ഉള്ള ഒരു ഒപ്പന ആദ്യമാവും കാണുന്നത് . ന്യൂ ജനറേഷൻ പിള്ളേരുടെ ഫ്രീക് ഒപ്പനയാണ് ഇപ്പോൾ ജന ഹൃദയങ്ങളുടെ മനം കവരുന്നത് . ukg പഠിക്കുന്ന കുരുന്നുകൾ ആണ് ഈ ഒപ്പന കളിച്ചത് . ആരുടേയും മനം കവരുന്ന തരത്തിലുള്ള ഒപ്പനയാണ് അവർ കളിച്ചത് . ഒപ്പനയുടെ ഉടുപ്പിട്ടും ഷൂവും , അതുപ്പോലെ കണ്ണടയും വെച്ചുള്ള ഇവരുടെ ഒപ്പന കണ്ടാൽ ആരുടേയും മനസിനെ ആകർഷിക്കുന്നതും , ആനന്ദിപ്പിക്കുന്നതുമാണ് .
വളരെ അധികം കയ്യടിയും , പ്രോൽത്സാവുമാണ് ഇവർക്ക് കാണികൾ കൊടുത്തത് . അത്രക്കും മനോഹരമായാണ് ukg പഠിക്കുന്ന കുരുന്നുകൾ ഈ ഫ്രീക് ഒപ്പന കളിച്ചത് . അവരുടെ ക്ലാസ് ടീച്ചർ തന്നെയാണ് ഈ ഒപ്പന അവരെ പഠിപ്പിച്ചു കൊടുത്തതും . കുട്ടികൾ അത് വളരെ മനോഹരമായി തന്നെ ചെയ്തു . ഈ വീഡിയോ സോഷ്യൽ മീഡിയകളിൽ വളരെ അധികം വൈറൽ ആവുകയും ഒരുപാട് ലൈക്കും , കമന്റുകളും വാരി കൂട്ടിരിക്കുകയാണ് . നിങ്ങൾക്കും ഈ വീഡിയോ കാണാം . https://youtu.be/yLSyCL1sFZs