ഒരു നായ തന്റെ യജമാനന്റെ മരണാന്തര ചടങ്ങിൽ പങ്കെടുത്തുകൊണ്ടിരിക്കെ സംഭവിച്ചത്…!

ഒരു നായ തന്റെ യജമാനന്റെ മരണാന്തര ചടങ്ങിൽ പങ്കെടുത്തുകൊണ്ടിരിക്കെ സംഭവിച്ചത്…! നായകൾ പൊതുവെ മറ്റെല്ലാ ജീവികളെക്കാളും ഒക്കെ വളരെ അധികം സ്നേഹം ഉള്ള ഒരു ജീവി ആണ് എന്ന് എല്ലാ ആളുകൾക്കും അറിയാം. കാരണം നായകൾക് നമ്മൾ കൊടുക്കുന്ന സ്നേഹത്തിന്റെ ഇരട്ടി മടങ് ആയി നമുക്ക് നായകൾ തിരിച്ചു തരും എന്നത് ഏറ്റവും കൗതുകം ഏറിയ ഒന്ന് തന്നെ ആണ്. അത് നായകളെ വളർത്തുന്ന എല്ലാ ആളുകൾക്കും അറിയാവുന്ന ഒരു കാര്യം തന്നെ ആണ്. എന്നാൽ അത് സിറിയന് എന്ന് തോന്നി പോകുന്ന ഒരു നിമിഷം കൂടി ഇവിടെ വന്നിരിക്കുക ആണ്.

അതും തന്നെ ഇത്രയും കാലം സ്നേഹത്തോടെ വളര്ത്തിയ തന്റെ യജമാനൻ വളരെ ഒരു അസുഗം ബാധിച്ചു മരിച്ചതിനെ തുടർന്ന് ആ യജമാനന്റെ മരണാന്തര ചടങ്ങിൽ മറ്റു ബന്ധുക്കളെ പോലെ തന്നെ ഈ നായയും പങ്കെടുക്കുന്ന ഒരു കാഴ്ച നിങ്ങൾക്ക് ഇവിടെ കാണാം. മരണാന്തര ചടങ്ങു കഴിഞ്ഞു വീട്ടുകാരും നാട്ടുകാരും എല്ലാം പോയി കഴിഞ്ഞതിനു ശേഷം ആ നായ ചെയ്ത കാര്യം കണ്ടോ.. അത് കണ്ടു കഴിഞ്ഞപ്പോൾ ശരിക്കും കൗതുകം ആണ് തോന്നി പോയത്. വീഡിയോ കണ്ടു നോക്കൂ.