പ്രേതബാധയുള്ള ഈ വീടുകൾ നിങ്ങൾ ഒരിക്കൽ പോലും സന്ദർശിക്കരുത്….!

പ്രേതബാധയുള്ള ഈ വീടുകൾ നിങ്ങൾ ഒരിക്കൽ പോലും സന്ദർശിക്കരുത്….! പ്രേതബാധ ഉള്ള വീടുകൾ നമ്മൾ കൂടുതൽ ആയും പല തരത്തിൽ ഉള്ള സിനിമകളിലൂടെയും ഒക്കെ ആണ് കണ്ടിട്ടുള്ളത്. അതെല്ലാം സ്ക്രിപ്റ്റ് എഴുതുന്ന ആളുകളുടെ തലയിൽ ഉദിക്കുന്ന ഓരോ കഥകൾ ആണ് എന്ന് മാത്രം. എന്നാൽ ഇവിടെ നിങ്ങൾക്ക് റിയൽ ആയും പ്രേത ബാധ ഉള്ള വീടുകൾ കാണുന്നവൻ സാധിക്കും. സാധാരണ ഈ പ്രേതം ആത്മാവ് എന്നൊക്കെ ഉള്ളത് ആളുകൾ പറഞ്ഞു പേടിപ്പിക്കാനും അത് പോലെ തന്നെ മുന്നേ സൂചിപ്പിച്ചതു പോല പല തരത്തിൽ ഉള്ള പ്രേത സിനിമകൾ ഒക്കെ എടുക്കുന്നതിനു വേണ്ടി രൂപ കല്പന ചെയ്ത ഒന്ന് മാത്രം ആണ് എന്ന് പറയുന്നുണ്ട്.

എന്നാൽ അത്തരത്തിൽ പല ഹോളിവുഡ് പ്രേത സിനിമകളിലും ഒക്കെ based on a true event എന്നൊക്കെ പറയുമ്പോൾ മുന്നേ പറഞ്ഞ കാര്യങ്ങൾ ഒക്കെ അതും പ്രേതം റിയൽ ആയി ഉണ്ടോ.. അതോ ഇല്യയോ എന്നൊക്കെ തോന്നി പോകുന്നതിനും കാരണം ആയേക്കും. അതിൽ കൂടുതലും പ്രേതത്തെ കാണിക്കുന്നത് ഇത്തരത്തിൽ നിഗൂഢത നിറഞ്ഞ വീടുകളിൽ ഒക്കെ ആണ്. അങനെ നിങ്ങള ഒരിക്കൽ പോലും പോകാൻപാടില്ലാത്ത കുറച്ചു വീടുകൾ ഈ വീഡിയോ വഴി കാണാം.